മാൾട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Repubblika ta' Malta
Republic of Malta
Flag of Malta ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
L-Innu Malti
("The Maltese Anthem")

Location of Malta
Location of Malta (dark green)
– on the European continent (light green & dark grey)
– in the European Union (light green)
തലസ്ഥാനംValletta (de facto)
35°53′N, 14°30′E
ഏറ്റവും വലിയ നഗരം Birkirkara
ഔദ്യോഗിക ഭാഷകൾ Maltese, English
ജനങ്ങളുടെ വിളിപ്പേര് Maltese
ഭരണകൂടം Parliamentary Republic
 -  President Edward Fenech Adami
 -  Prime Minister Lawrence Gonzi
Independence
 -  from the United Kingdom September 21, 1964 
 -  Republic December 13, 1974 
Accession to
the
 European Union
May 1, 2004
 -  ജലം (%) 0.001
ജനസംഖ്യ
 -  2007 നില 419,285 (174th)
 -  2005 census 404,5001 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $9.396 billion (140th)
 -  ആളോഹരി $22,907 (38th)
GDP (nominal) 2006 estimate
 -  Total $5.39 billion (120th)
 -  Per capita $13,408 (35th)
എച്ച്.ഡി.ഐ. (2007) Increase0.878 (high) (34th)
നാണയം Euro ()2Banks (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .mt 3
ഫോൺ കോഡ് +356
1 Total population includes foreign residents. Maltese residents population estimate at end 2004 was 389,769. All official population data provided by the NSO.[1]
2Before 2008: Maltese lira
3 Also .eu, shared with other European Union member states.

മാൾട്ട (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മാൾട്ട) യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിസിലിയിൽ നിന്നും 93 കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. വലെറ്റ നഗരം തലസ്ഥാനവും ബിർകിർകര ഏറ്റവും വലിയ നഗരവുമാണ്.

ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്റിയന്മാർ, അറബികൾ, നോർമനുകൾ എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്.

മാൾട്ടീസും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. 1964-ലാണ് ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്. യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളിൽ അംഗമാണ്.

അവലംബം[തിരുത്തുക]

  1. http://www.nso.gov.mt/statdoc/document_file.aspx?id=1653
"https://ml.wikipedia.org/w/index.php?title=മാൾട്ട&oldid=2488398" എന്ന താളിൽനിന്നു ശേഖരിച്ചത്