ഹംഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹങ്കറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Magyar Köztársaság
Republic of Hungary
Flag of Hungary ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയ ഗാനം
Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")

Location of Hungary
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Budapest
47°26′N, 19°15′E
ഔദ്യോഗിക ഭാഷകൾ Hungarian (Magyar)
ജനങ്ങളുടെ വിളിപ്പേര് Hungarian
ഭരണകൂടം Parliamentary republic
 -  President Pál Schmitt
 -  Prime minister Viktor Orbán
Foundation
 -  Foundation of Hungary 896 
 -  Recognized as Kingdom December 1000 
Accession to
the
 European Union
May 1 2004
 -  ജലം (%) 0.74%
ജനസംഖ്യ
 -  2008 February നില 10,041,000[1] (79th)
 -  2001 census 10,198,315 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2008 estimate
 -  ആകെ $198.7 billion[2] (48th)
 -  ആളോഹരി $20.000 (39th)
Gini? (2008) 24.96 (low) (3rd)
എച്ച്.ഡി.ഐ. (2007) Increase 0.874 (high) (36th)
നാണയം Forint (HUF)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .hu1
ഫോൺ കോഡ് +36
1 Also .eu as part of the European Union.

ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; About this sound listen ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. ഓസ്ട്രിയ,സ്ലോവാക്യ,റുമാനിയ,ഉക്രൈൻ,സെർബിയ,ക്രൊയേഷ്യ,സ്ലോവേനിയ എന്നിവയാണ്‌ ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.

ഹംഗറി

അവലംബം[തിരുത്തുക]

  1. Hungarian Central Statistical Office Retrieved 2008-05-09
  2. [http://www.imf.org |GDP_nominal = $159.3 billion< /external/pubs/ft/weo/2008/01/weodata/weorept.aspx?sy=2008&ey=2013&scsm=1&ssd=1&sort=country&ds=.&br=1&c=914%2C946%2C963%2C962%2C918%2C943%2C960%2C964%2C935%2C968%2C939%2C942%2C944%2C936%2C941%2C186&s=NGDP_RPCH%2CNGDPRPC%2CPPPGDP%2CPPPPC&grp=0&a=&pr1.x=68&pr1.y=10 IMF report] retrieved 2008-04-09
"https://ml.wikipedia.org/w/index.php?title=ഹംഗറി&oldid=2324073" എന്ന താളിൽനിന്നു ശേഖരിച്ചത്