ഹംഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hungary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Republic of Hungary
Magyar Köztársaság
ആപ്തവാക്യം: none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയഗാനം: Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")

Location of  ഹംഗറി  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Budapest
47°26′N 19°15′E / 47.433°N 19.250°E / 47.433; 19.250
ഔദ്യോഗികഭാഷകൾ Hungarian (Magyar)
ജനങ്ങളുടെ വിളിപ്പേര് Hungarian
സർക്കാർ Parliamentary republic
 -  President Pál Schmitt
 -  Prime minister Viktor Orbán
Foundation
 -  Foundation of Hungary 896 
 -  Recognized as Kingdom December 1000 
വിസ്തീർണ്ണം
 -  മൊത്തം 93 ച.കി.മീ. (109th)
35 ച.മൈൽ 
 -  വെള്ളം (%) 0.74%
ജനസംഖ്യ
 -  2008 February-ലെ കണക്ക് 10,041,000[1] (79th)
 -  2001 census 10,198,315 
 -  ജനസാന്ദ്രത 109/ച.കി.മീ. (94th)
282/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $198.7 billion[2] (48th)
 -  ആളോഹരി $20.000 (39th)
Gini (2008) 24.96 (low) (3rd)
എച്ച്.ഡി.ഐ. (2007) Increase 0.874 (high) (36th)
നാണയം Forint (HUF)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .hu1
ടെലിഫോൺ കോഡ് 36
1. Also .eu as part of the European Union.

ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; About this soundlisten ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. ഓസ്ട്രിയ,സ്ലോവാക്യ,റുമാനിയ,ഉക്രൈൻ,സെർബിയ,ക്രൊയേഷ്യ,സ്ലോവേനിയ എന്നിവയാണ്‌ ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.

ഹംഗറി

അവലംബം[തിരുത്തുക]

  1. Hungarian Central Statistical Office Retrieved 2008-05-09
  2. [http://www.imf.org |GDP_nominal = $159.3 billion< /external/pubs/ft/weo/2008/01/weodata/weorept.aspx?sy=2008&ey=2013&scsm=1&ssd=1&sort=country&ds=.&br=1&c=914%2C946%2C963%2C962%2C918%2C943%2C960%2C964%2C935%2C968%2C939%2C942%2C944%2C936%2C941%2C186&s=NGDP_RPCH%2CNGDPRPC%2CPPPGDP%2CPPPPC&grp=0&a=&pr1.x=68&pr1.y=10 IMF report] retrieved 2008-04-09
"https://ml.wikipedia.org/w/index.php?title=ഹംഗറി&oldid=2324073" എന്ന താളിൽനിന്ന് ശേഖരിച്ചത്