ഉള്ളടക്കത്തിലേക്ക് പോവുക

ഹംഗേറിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hungarian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹംഗേറിയൻ Hungarian
magyar nyelv
ഉച്ചാരണം[ˈmɒɟɒr]
ഉത്ഭവിച്ച ദേശംHungary and areas of east Austria, Croatia, Poland, Romania, northern Serbia, Slovakia, Slovenia, western Ukraine.
സംസാരിക്കുന്ന നരവംശംHungarians
മാതൃഭാഷയായി സംസാരിക്കുന്നവർ
13 million (2002–2012)[1]
Uralic
  • Finno-Ugric (traditional grouping)
    • ഹംഗേറിയൻ Hungarian
Latin (Hungarian alphabet)
Hungarian Braille
Old Hungarian script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Hungary
 European Union
അംഗീകൃത
ന്യൂനപക്ഷ ഭാഷ
നിയന്ത്രിക്കുന്നത്Research Institute for Linguistics of the Hungarian Academy of Sciences
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1hu
ഐ.എസ്.ഒ. 639-2hun
ഐ.എസ്.ഒ. 639-3Either:
hun  Modern Hungarian
ohu  Old Hungarian
ohu Old Hungarian
ഗ്ലോട്ടോലോഗ്hung1274[2]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
41-BAA-a
Regions of Central Europe where those whose mother tongue is Hungarian represent a majority (dark blue) and a minority (light blue). Based on recent censuses and on the CIA World Factbook 2014[3]
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ഹംഗറിയിലെ ഔദ്യോഗിക ഭാഷയാണ് ഹംഗേറിയൻ ( Hungarian magyar nyelv മഗ്യാർ ) യൂറോപ്യൻ യൂണിയന്റെ 24 ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്. 1920-ലെ ട്രിയനൻ ഉടമ്പടി പ്രകാരം നേരത്തെ ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന സ്ലോവാക്യ, പടിഞ്ഞാറൻ ഉക്രൈൻ, റൊമാനിയയിലെ ദക്ഷിണ, മദ്ധ്യ പ്രദേശങ്ങൾ (ട്രാൻസിൽവേനിയ, പാർത്തിയം), വടക്കൻ സെർബിയ, തെക്കൻ പോളണ്ട്, വടക്കൻ ക്രൊയേഷ്യ, വടക്കൻ സ്ലൊവീന്യ എന്നീ പ്രദേശങ്ങളിലേയ്ക്കു ചിതറിപ്പോയ ഹംഗേറിയൻ വംശജർ ധാരാളമായി താമസിക്കുന്നയിടങ്ങളിൽ ഹംഗേറിയൻ ഭാഷ സംസാരിക്കുന്നവർ ധാരാളമായുണ്ട്.ഇന്തോ-യുറോപ്യൻ ഭാഷകളിൽ ഉൾപ്പെടാത്ത യൂറോപ്യൻ ഭാഷകളിൽ ഒന്നാണിത്. ഉറാലിക്ക് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്

അവലംബം

[തിരുത്തുക]
  1. Modern Hungarian at Ethnologue (18th ed., 2015)
    Old Hungarian at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Hungarian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. "The World Factbook — Central Intelligence Agency". Cia.gov. Archived from the original on 2009-06-10. Retrieved 8 October 2017.
"https://ml.wikipedia.org/w/index.php?title=ഹംഗേറിയൻ_ഭാഷ&oldid=3793182" എന്ന താളിൽനിന്ന് ശേഖരിച്ചത്