സ്ലോവാക്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്ലൊവാക്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Slovak Republic

Slovenská republika
Flag of Slovakia
Flag
Coat of arms of Slovakia
Coat of arms
Anthem: Nad Tatrou sa blýska
"Lightning over the Tatras"
Location of  സ്ലോവാക്യ  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  സ്ലോവാക്യ  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
Bratislava
ഔദ്യോഗിക ഭാഷSlovak
Ethnic groups
85.8% Slovaks, 9.7% Hungarians, 1.7% Roma, 2.8% other minority groups
Demonym(s)Slovak
GovernmentParliamentary republic
• President
Andrej Kiska
Robert Fico
Pavol Paška
Independence 
Peaceful dissolution of Czechoslovakia
• Date
January 1, 19931
Area
• Total
49,035 കി.m2 (18,933 sq mi) (130th)
• Water (%)
negligible
Population
• 2001 census
5,379,455 (109th)
• സാന്ദ്രത
111/km2 (287.5/sq mi) (88th)
ജിഡിപി (PPP)2008 estimate
• Total
$109.677 billion[1] (59th)
• Per capita
$21,787,[1] (41st)
GDP (nominal)2008 estimate
• Total
$74.988 billion[1] (60th)
• Per capita
$14,896[1] (42nd)
HDI (2004)Increase 0.863
Error: Invalid HDI value · 42nd
CurrencyEuro ()2 (EUR2)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
Calling code+4214
ISO 3166 codeSK
Internet TLD.sk3
1 Czechoslovakia split into the Czech Republic and Slovakia; see Velvet Divorce.
2Slovakia adopted the Euro as its currency on January 1, 2009 at a rate of €1 = 30.1260SKK. Koruna coins and notes are in dual-circulation with the euro until January 16th 2009.
3 Also .eu, shared with other European Union member states.
4 Shared code 42 with Czech Republic until 1997.

സ്ലോവാക്യ (ശരിയായ പേര്‌ : സ്ലോവാക് റിപ്പബ്ലിക്ക്; Slovak: About this soundSlovensko , long form About this soundSlovenská republika ) നാലു ഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു മദ്ധ്യ യൂറോപ്യൻ രാജ്യമാണ്‌. ഇവിടത്തെ ഏകദേശ ജനസംഖ്യ ഏതാണ്ട് 20 ലക്ഷവും വിസ്തീർണ്ണം 49,000 ചതുരശ്ര കിലോമീറ്ററുമാണ്‌. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെക്ക് റിപ്പബ്ലിക്കും ,ഓസ്ട്രിയയും വടക്ക് വശത്ത് പോളണ്ടും , ഉക്രെയിൻ കിഴക്ക് വശത്തും ,തെക്ക് വശത്ത് ഹംഗറിയുമാണ്‌. സ്ലോവാക്യയുടെ തലസ്ഥാനം ബ്രാട്ടിസ്‌ലാവയാണ്‌. യൂറോപ്യൻ യൂനിയൻ,എൻ.എ.ടി.ഒ.(NATO),ഒ.ഇ.സി.ഡി.(OECD),ഡബ്ല്യൂ.ടി.ഒ.(WTO) എന്നീ അന്താരാഷ്ട്ര സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌.

ഈ രാജ്യം 2004 മുതൽ യൂറോപ്യൻ യൂനിയനിലും 2009 ജനുവരി 1 മുതൽ യൂറോസോണിലും അംഗമാണ്‌.

സ്ലോവാക്യ 1993 ജനുവരി 1 വരെ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നു, ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങളായിത്തീർന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Slovakia". International Monetary Fund. ശേഖരിച്ചത് 2008-10-09.
  2. "Slovakia". The World Factbook. CIA. 2007. ശേഖരിച്ചത് April 26 2008. Check date values in: |accessdate= (help)
  3. http://query.nytimes.com/gst/fullpage.html?res=9E0CEED71431F93AA35753C1A964958260
"https://ml.wikipedia.org/w/index.php?title=സ്ലോവാക്യ&oldid=2157518" എന്ന താളിൽനിന്ന് ശേഖരിച്ചത്