യൂറോസോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യൂറോ ഔദ്യോഗിക കറൻസി ആയി അംഗീകരിച്ച യൂറോപ്യൻ യൂനിയൻ മെമ്പർ സ്റ്റേറ്റ്സിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന കറൻസി യൂനിയൻ ആണ്‌ യൂറോസോൺ (ഔദ്യോഗികമായി യൂറോ ഏരിയ[1], അനൗദ്യോഗികമായി യൂറോലാന്റ്) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ യൂറോസിസ്റ്റത്തിന്റെ മോണിറ്ററി നിയമങ്ങൾ നിയന്ത്രിക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്ക് ആണ്‌. യൂറോസോണിൽ ഇപ്പോൾ 16 അംഗങ്ങളും ,യൂറോ മാത്രം കറൻസിയായി അംഗീകരിച്ച 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്.

2007-ലെ ജി.ഡി.പി. പ്രകാരം യൂറോസോൺ ആണ്‌ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥ[2].

അവലംബം[തിരുത്തുക]

  1. As used by the ECB, for instance on this Governing Council page
  2. Depending on the exchange rate used.
    "CIA - The World Factbook -- Rank Order - GDP (purchasing power parity)". CIA. 20 March 2008. ശേഖരിച്ചത് 2008-04-06.
    "Weak dollar costs U.S. economy its No. 1 spot". Reuters. 14 March 2008. ശേഖരിച്ചത് 2008-03-16. Text " U.S. " ignored (help); Text " Reuters " ignored (help)
    "Weak Dollar Costs U.S. Economy Its World No. 1 Spot". New York Times. 14 March 2008. ശേഖരിച്ചത് 2008-03-16.
    "U.S. No Longer World's Largest Economy". About.com. ശേഖരിച്ചത് 2008-03-16.
"https://ml.wikipedia.org/w/index.php?title=യൂറോസോൺ&oldid=1716364" എന്ന താളിൽനിന്ന് ശേഖരിച്ചത്