എസ്റ്റോണിയ
റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ Eesti Vabariik (ഏസ്തി വബറീക്ക്) | |
---|---|
ദേശീയഗാനം: Mu isamaa, mu õnn ja rõõm (English: "My Fatherland, My Happiness and Joy") | |
തലസ്ഥാനം | ടാലിൻ |
ഏറ്റവും വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | എസ്റ്റോണിയൻ1 |
Demonym(s) | Estonian |
സർക്കാർ | പാർലമെന്ററി റിപ്പബ്ലിക്ക് |
Toomas Hendrik Ilves | |
Andrus Ansip (RE) | |
RE, IRL and SDE | |
സ്വാതന്ത്ര്യം ലഭിച്ചത് | |
വിസ്തീർണ്ണം | |
• മൊത്തം | 45,227 കി.m2 (17,462 ച മൈ) (132nd2) |
• ജലം (%) | 4.45% |
ജനസംഖ്യ | |
• 2007 estimate | 1,340,602[1] (151ആമത്) |
• 2000 census | 1,376,743 |
• Density | 29/കിമീ2 (75.1/ച മൈ) (173ആമത്) |
ജിഡിപി (പിപിപി) | 2007 estimate |
• Total | $26.85 ശതകോടി (103th) |
• പ്രതിശീർഷ | $21,800[2] |
ജിഡിപി (നോമിനൽ) | 2006 estimate |
• ആകെ | $16,410 ദശലക്ഷം (91st) |
• പ്രതിശീർഷ | $15,310 (41ആമത്) |
Gini (2005) | 34 medium inequality |
HDI (2007) | 0.860 Error: Invalid HDI value (44th) |
നാണയം | യൂറോ (EUR) |
സമയമേഖല | UTC+2 (EET) |
• വേനൽക്കാല (DST) | UTC+3 (EEST) |
ടെലിഫോൺ കോഡ് | 372 |
ഇന്റർനെറ്റ് TLD | .ee3 |
|
ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്എസ്റ്റോണിയ [ɛsˈtoʊniə] ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ (Estonian: Eesti അഥവാ Eesti Vabariik). ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിൻലാന്റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും(343 കി.മി), കിഴക്ക് വശത്ത് റഷ്യയും (3386 കി.മി) സ്ഥിതി ചെയ്യുന്നു.[4]. ടാലിൻ ആണ് എസ്റ്റോണിയയിലെ പ്രധാന നഗരവും രാജ്യ തലസ്ഥാനവും.
ചരിത്രം
[തിരുത്തുക]11,000നും 13,000നും വർഷങ്ങൾക്കുമുമ്പ് അവസാന ഹിമയുഗത്തിന്റെ അവസാനം മഞ്ഞുരുകിയകാലം മുതൽ എസ്റ്റോണിയൻ പ്രദേശത്ത് മനുഷ്യവാസം സാധ്യമായി. ദക്ഷിണ എസ്റ്റോനിയയിൽ സിന്ധി പട്ടണത്തിൽ പാർനു നദിയുടെ കരയിലുള്ള പുള്ളി അധിവാസമാണ് എസ്റ്റോണിയയിലെ അറിയപ്പെടുന്ന അധിവാസകേന്ദ്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയത്. കാർബൺ ഡേറ്റിങ് പ്രകാരം ഇത് 11,000 വർഷങ്ങൾക്കുമുമ്പ് ബി.സി. 9ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിലിരുന്നെന്ന് കണക്കാക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Estonian Statistics Bureau
- ↑ CIA - The World Factbook - Estonia
- ↑ Territorial changes of the Baltic states#Actual territorial changes after World War II Soviet territorial changes against Estonia after World War II
- ↑ Portal of the Republic of Estonia Archived 2011-07-21 at the Wayback Machine, (in Estonian)
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
ഇൻ്റെർനെറ്റ് ഉയോഗിച്ച് ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യമാണ് എസറ്റോണിയ.