റഷ്യൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Russian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Russian
Русский язык Russkiy yazyk 
ഉച്ചാരണം: [ˈruskʲɪj]
സംസാരിക്കുന്നത് : Commonwealth of Independent States, Uruguay (San Javier), Israel, Romania (Tulcea County), China and the Baltic States.
ആകെ സംസാരിക്കുന്നവർ: primary language: about 164 million
secondary language: 114 million (2006)[1]
total: 300 - 350 million 
റാങ്ക്: 8 (native)
ഭാഷാകുടുംബം: Indo-European
 Satem
  Balto-Slavic
   Slavic
    East Slavic
     Russian 
ലിപിയെഴുത്ത് ശൈലി: Cyrillic (Russian variant
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  Belarus
 Commonwealth of Independent States (working)
 Georgia (Abkhazia and South Ossetia)
Flag of IAEA.svg International Atomic Energy Agency
 Kazakhstan
 Kyrgyzstan
 Moldova (Gagauzia and Transnistria)
 Romania (Tulcea County)
 Russia
 Turkmenistan
യുക്രെയ്ൻ Crimea, Ukraine (de facto)
 United Nations
നിയന്ത്രിക്കുന്നത്: Russian Language Institute[2] at the Russian Academy of Sciences
ഭാഷാ കോഡുകൾ
ISO 639-1: ru
ISO 639-2: rus
ISO 639-3: rus 
RussianLanguageMap.png
Countries of the world where Russian is spoken.

യൂറേഷ്യയിൽ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യൻ. സ്ലാവിക് ഭാഷകളിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ റഷ്യനാണ്. യൂറോപ്പിലെ ഏറ്റവുമധികം പേരുടെ മാതൃഭാഷയും ഇതു തന്നെ. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലാണ് റഷ്യൻ ഉൾപ്പെടുന്നത്. ഇന്ന് സംസാരിക്കപ്പെടുന്ന മൂന്ന് കിഴക്കൻ സ്ലാവിക് ഭാഷകളിൽ ഒന്നാണിത്. ബെലറഷ്യൻ, ഉക്രേനിയൻ എന്നിവയാണ് മറ്റുള്ളവ.

ഇന്ന് റഷ്യക്ക് പുറത്തും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനും സൂക്ഷിക്കലിനും റഷ്യൻ ഭാഷ ഒരു മാദ്ധ്യമമാണ്. ലോകത്തിലെ 60–70% വിവരങ്ങളും റഷ്യനിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ശാസ്ത്രീയ സാഹിത്യങ്ങളിൽ കാൽ ഭാഗത്തിലധികവും റഷ്യനിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടിൽ റഷ്യ ലോകശക്തികളിൽ ഒന്നായിരുന്നതിനാൽ റഷ്യൻ ഭാഷക്ക് വൻ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നാണ് റഷ്യൻ.

വർഗ്ഗീകരണം[തിരുത്തുക]

സ്റ്റാൻഡേഡ് റഷ്യൻ[തിരുത്തുക]

ഭൂമിശാസ്ത്രപരമായ വിതരണം[തിരുത്തുക]

ഔദ്യോഗികസ്ഥാനം[തിരുത്തുക]

റഷ്യൻ അന്താരാഷ്ട്രഭാഷ എന്ന നിലയിൽ[തിരുത്തുക]

ഭാഷാഭേദങ്ങൾ[തിരുത്തുക]

നിഷ്പന്നഭാഷകൾ[തിരുത്തുക]

ആൽഫാബെറ്റ്[തിരുത്തുക]

ട്രാൻസ്‌ലിറ്ററേഷൻ[തിരുത്തുക]

കമ്പ്യൂട്ടിംഗ്[തിരുത്തുക]

ഓർത്തോഗ്രാഫി[തിരുത്തുക]

വ്യഞ്ജനങ്ങൾ[തിരുത്തുക]

വ്യാകരണം[തിരുത്തുക]

പദസഞ്ചയം[തിരുത്തുക]

1694-ൽ മോസ്കോയിൽ അച്ചടിച്ച ഈ "എ.ബി.സി." പുസ്തകത്തിൽ П എന്ന അക്ഷരം കാണാം.

റഷ്യൻ ഭാഷയിലെ വാക്കുകളുടെ എണ്ണം[തിരുത്തുക]

ചൊല്ലുകൾ[തിരുത്തുക]

ചരിത്രവും ഉദാഹരണങ്ങളും[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകളും അവലംബങ്ങളും[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

ഇംഗ്ലീഷ് ഭാഷയിൽ[തിരുത്തുക]

റഷ്യൻ ഭാഷയിൽ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ റഷ്യൻ ഭാഷ പതിപ്പ്

അമേരിക്കയിലെ റഷ്യൻ മാദ്ധ്യമങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റഷ്യൻ_ഭാഷ&oldid=2285520" എന്ന താളിൽനിന്നു ശേഖരിച്ചത്