ലാത്വിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Republic of Latvia
Latvijas Republika
ആപ്തവാക്യം: "For Fatherland and Freedom"  
(Latvian: Tēvzemei un Brīvībai)
ദേശീയഗാനം: "God bless Latvia!"  
(Latvian: Dievs, svētī Latviju!)
Location of  ലാത്വിയ  (dark green) – on the European continent  (light green & dark grey) – in the European Union  (light green)  —  [Legend]
Location of  ലാത്വിയ  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Greater Coat of Arms of Riga - for display.svg Riga
56°57′N 24°6′E / 56.950°N 24.100°E / 56.950; 24.100
ഔദ്യോഗികഭാഷകൾ Latvian
Ethnic groups 59.2% Latvians
28.0% Russians
  3.7% Belarusians
  2.5% Ukrainians
  6.6% others[1]
ജനങ്ങളുടെ വിളിപ്പേര് Latvian
സർക്കാർ Parliamentary republic
 -  President Valdis Zatlers
 -  Prime Minister Valdis Dombrovskis
Independence from Russia and Germany 
 -  Declared1 November 18, 1918 
 -  Recognized January 26, 1921 
 -  Suspended August 5, 1940 
 -  Proclaimed2 May 4, 1990 
 -  Completed September 6, 1991 
വിസ്തീർണ്ണം
 -  മൊത്തം 64 ച.കി.മീ. (124th)
24 ച.മൈൽ 
 -  വെള്ളം (%) 1.5
ജനസംഖ്യ
 -  December 2007-ലെ കണക്ക് 2,270,700 (143rd)
 -  2000 census 2,375,000 
 -  ജനസാന്ദ്രത 36/ച.കി.മീ. (166th)
93/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $39.731 billion[2] (92nd)
 -  ആളോഹരി $17,416[2] (IMF) (46th)
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $27.341 billion[2] (83th)
 -  ആളോഹരി $11,984[2] (IMF) (47th)
Gini (2003) 37.7 (medium
എച്ച്.ഡി.ഐ. (2007) Increase 0.855 (high) (45th)
നാണയം യൂറോ (EUR)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് ടി.എൽ.ഡി. .lv 3
ടെലിഫോൺ കോഡ് 371
1 Latvia is continuous with the first republic.
2 Secession from Soviet Union begun.
3 Also .eu, shared with other European Union member states.

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലാത്‌വിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലാത്‌വിയ). വടക്ക് എസ്റ്റോണിയ(343 km), തെക്ക് ലിത്വാനിയ (588 km), കിഴക്ക് ബെലാറസ് (141 km) റഷ്യൻ ഫെഡറേഷൻ (276 km) എന്നിവയാണ് ഇതിന്റെ അതിർത്തികൾ. പടിഞ്ഞാറു വശത്തെ ബാൾട്ടിക് കടലിന്റെ മറുകരയിൽ സ്വീഡൻ സ്ഥിതി ചെയ്യുന്നു. 64,589 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണം. ഡിസംബർ 2007 വരെയുള്ള കണക്കുകളനുസരിച്ച് 2,270,700 ആണ് ജനസംഖ്യ. രാജ്യത്തെ 26 ജില്ലകളായി (ഡിസ്ട്രിക്ട്) വിഭാഗിച്ചിരിക്കുന്നു. റിഗ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

അവലംബം[തിരുത്തുക]

  1. Ethnicity figures 2008 from Latvian Central Statistic Bureau
  2. 2.0 2.1 2.2 2.3 "Report for Selected Countries and Subjects".
"https://ml.wikipedia.org/w/index.php?title=ലാത്വിയ&oldid=2836453" എന്ന താളിൽനിന്നു ശേഖരിച്ചത്