ലിക്റ്റൻ‌സ്റ്റൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലീചെൻസ്റ്റീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Fürstentum Liechtenstein
പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ
Flag of ലിക്റ്റൻസ്റ്റൈൻ
മുദ്രാവാക്യം
Für Gott, Fürst und Vaterland
ദൈവത്തിനും രാജകുമാരനും പിതൃദേശത്തിനുമായി
ദേശീയ ഗാനം
Oben am jungen Rhein
"Up on the Young Rhine"

Location of ലിക്റ്റൻസ്റ്റൈൻ
തലസ്ഥാനംവാടുസ്
47°08.5′N, 9°31.4′E
ഏറ്റവും വലിയ നഗരം Schaan
ഔദ്യോഗിക ഭാഷകൾ ജർമൻ
ജനങ്ങളുടെ വിളിപ്പേര് Liechtensteinian, locally Liechtensteiner/in
ഭരണകൂടം Parliamentary democracy under constitutional monarchy
 -  പ്രിൻസ് (രാജകുമാരൻ) ഹാൻസ്-ആദം രണ്ടാമൻ
 -  Prince-Regent Alois
 -  Prime Minister Otmar Hasler
 -  Landtag Speaker Klaus Wanger
Independence as principality
 -  Treaty of Pressburg 1806 
 -  Independence from the German Confederation 1866 
 -  ജലം (%) negligible
ജനസംഖ്യ
 -  2007 നില 35,322[1] (204ആമത്)
 -  2000 census 33,307 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2001 estimate
 -  ആകെ $1.786 ശതകോടി[2] (168th)
 -  ആളോഹരി $53,951[1][2] (3rd)
GDP (nominal) 2005 estimate
 -  Total $3.658 ശതകോടി[3][2] 
 -  Per capita $105,323[3][1][2] (1st)
നാണയം Swiss franc (CHF)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .li
ഫോൺ കോഡ് +423

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Population statistics, Landesverwaltung Liechtenstein.
  2. 2.0 2.1 2.2 2.3 CIA World Factbook - Liechtenstein.
  3. 3.0 3.1 Economy statistics, Landesverwaltung Liechtenstein.
"https://ml.wikipedia.org/w/index.php?title=ലിക്റ്റൻ‌സ്റ്റൈൻ&oldid=2489925" എന്ന താളിൽനിന്നു ശേഖരിച്ചത്