വാടുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാടുസ്
Municipality
Vaduz
Vaduz
പതാക വാടുസ്
Flag
ഔദ്യോഗിക ചിഹ്നം വാടുസ്
Coat of arms
Vaduz and its exclaves in Liechtenstein
Vaduz and its exclaves in Liechtenstein
Coordinates: 47°08′28″N 9°31′16″E / 47.141°N 9.521°E / 47.141; 9.521Coordinates: 47°08′28″N 9°31′16″E / 47.141°N 9.521°E / 47.141; 9.521
Country  Liechtenstein
Electoral district Oberland
Villages Ebenholz
Government
 • Mayor Ewald Ospelt
Area
 • Total 17.3 കി.മീ.2(6.7 ച മൈ)
Elevation 455 മീ(1 അടി)
Population (30-6-2015)[1]
 • Total 5,429
 • Density 288/കി.മീ.2(750/ച മൈ)
Postal code 9490
ഏരിയ കോഡ് 7001
ISO 3166 code LI-11
വെബ്‌സൈറ്റ് www.vaduz.li

ലിക്റ്റൻ‌സ്റ്റൈൻ രാജ്യത്തിന്റെ തലസ്ഥാനമാണ് വാടുസ് (/fɑːˈdts//fɑːˈdts/; ജർമ്മൻ ഉച്ചാരണം: [faˈdʊt͡s] or [vaˈduːt͡s])[2].റൈൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ, 2009 ലെ കണക്കു പ്രകാരം ജനസംഖ്യ 5100 ആണ്. 2009ലെ കണക്കുപ്രകാരം

Religion in Vaduz - 2010
religion percent
Roman Catholics
  
71%
Protestants
  
9%
Islam
  
6%
Others or none
  
14%

സമ്പത്തും, ഗതാഗതവും[തിരുത്തുക]

ഒരു എയർ പോർട്ടോ റെയിൽവെ സ്റ്റേഷനോ ഇല്ലാഞ്ഞിട്ടു പോലും ടൂറിസം വരുമാനം ധാരാളം ലഭിക്കുന്ന രാജ്യമാണ് വാടുസ്

ഏറ്റവും അടുത്ത റെയിൽവെ സ്റ്റീഷൻ ഷ്ക്കാൻ ടൗണിൽ സ്ഥിതി ചെയ്യുന്ന ഷ്ക്കാൻ-വാടുസ് സ്റ്റേഷൻ ആണ്. പക്ഷെ അധിക ട്രെയിനുകളും ഇവിടെ നിർത്താറില്ല. സ്വിട്സര്ലാണ്ടിൽ നിന്നും ഓസ്ട്രിയയിലേക്ക് പോവുന്ന ചില ലോക്കൽ ട്രെയിനുകൾ ഒഴികെ. പക്ഷെ അടുത്തുള്ള ബക്സ്,സർഗൻസ്, മുതലായ സ്റ്റേഷനിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്.

ഏറ്റവും അടുത്ത എയർപോർട്ട് സൂറിച്ച് ആണ്. 120 കി.മീ (393,701 അടി) ദൂരത്തു സ്ഥിതി ചെയ്യുന്നു. കാറിൽ രണ്ടര മണിക്കൂറും ട്രെയിനിൽ രണ്ടു മണിക്കൂറും യാത്രാ സമയം

Gallery[തിരുത്തുക]

അവലംബം, കുറിപ്പുകൾ[തിരുത്തുക]

  1. (ഭാഷ: German) 2015 statistics for Liechtenstein
  2. Duden Aussprachewörterbuch (ഭാഷ: German) (6 എഡി.). Mannheim: Bibliographisches Institut & F.A. Brockhaus AG. 2006. 
"https://ml.wikipedia.org/w/index.php?title=വാടുസ്&oldid=2489995" എന്ന താളിൽനിന്നു ശേഖരിച്ചത്