ജർമ്മനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: ദസ് ലീഡ് ദെയർ ഡോയ്ച്ചെൻ
EU-Germany.svg
തലസ്ഥാനം ബെർലിൻ
രാഷ്ട്രഭാഷ ജർമൻ
ഗവൺമന്റ്‌
രാഷ്ട്രപതി
ചാൻസെലർ‌
പാർലമെൻററി ജനാധിപത്യം‌
യൊവാക്കിം ഗൗക്[1]
ആൻ‍ഗെല മേർക്കെൽ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} 1871
വിസ്തീർണ്ണം
 
357,050ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
82,310,000
230.9/ച.കി.മീ
നാണയം യൂറോ (EUR)
ആഭ്യന്തര ഉത്പാദനം 3.045 trillion ഡോളർ (3)
പ്രതിശീർഷ വരുമാനം $36,975 (19)
സമയ മേഖല CET
ഇന്റർനെറ്റ്‌ സൂചിക .de
ടെലിഫോൺ കോഡ്‌ +49
അതിർത്തി പ്രദേശങളിൽ മറ്റു ഭാഷകൾക്കും പ്രചാരം ഉണ്ട്

ജർമ്മനി (ഔദ്യോഗിക നാമം: ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി, ജർമൻ ഭാഷയിൽ : Bundesrepublik Deutschland) യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്തുള്ള രാജ്യമാണ്‌. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. ഡെന്മാർക്ക്‌, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്‌, ബെൽജിയം, നെതർലന്റ്സ്, ലക്സംബർഗ്, പോളണ്ട്, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 16 സംസ്ഥാനങ്ങൾ ചേരുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ ജർമ്മനി. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ ജർമ്മനി ഐക്യരാഷ്ട്രസഭ, നാറ്റോ, ജി8, ജി4 എന്നിവയിൽ അംഗമാണ്‌. യൂറോപ്യൻ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ്‌.എറ്റവു൦ കുടുതൽ ജനസംഖയൂള്ള യൂറോപ്പ്യൻ യൂണിയൻ അംഗവൂം ജെർമനീ ആണ്‌. ബെർലിൻ ആണ്‌ രാജ്യതലസ്ഥാനം.രാഷ്ട്രപതി രാജൃതലവനും ചാൻസ് ലർ ഭരണതലവനും ആണ്.വോക്ക്സ് വാഗൺ,BMW, തുടങ്ങീയ വാഹനനിർമ്മാണ കമ്പനീകളും ഡുഷെയ് ബാങ്കും ജർമൻ സ്ഥപനങ്ങളാണ്.

അവലംബം[തിരുത്തുക]

  1. യാഹൂ മനോരമഓൺലൈൻ – 2012 മാർച്ച് 19, തിങ്കൾ

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

  1. വേൾഡ് ഫാക്ട് ബുക്ക് എന്ന വെബ് സൈറ്റിൽ ജർമ്മനിയുടെ ഭൂപടവും കൂടുതൽ വിവരങ്ങളും
  2. ജർമ്മനിയുടെ ഔദ്യോഗിക വിനോദസഞ്ചാര വെബ് സൈറ്റ്
"https://ml.wikipedia.org/w/index.php?title=ജർമ്മനി&oldid=2282744" എന്ന താളിൽനിന്നു ശേഖരിച്ചത്