ടാലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാലിൻ (Tallinn)
പഴയ ടാലിൻ നഗരം
പഴയ ടാലിൻ നഗരം
ടാലിൻ (Tallinn) പതാക
Flag
ടാലിൻ (Tallinn) ഔദ്യോഗിക ചിഹ്നം
Coat of arms
Coordinates: 59°26′14″N 24°44′43″E / 59.43722°N 24.74528°E / 59.43722; 24.74528
Country Flag of Estonia.svg Estonia
County Harju County
First appeared on map 1154
Government
 • Mayor Edgar Savisaar
Area
 • Total 159.2 കി.മീ.2(61.5 ച മൈ)
Population (2009)
 • Total 4,04,005
 • Density 2,506.9/കി.മീ.2(6,492.8/ച മൈ)
Time zone EET (UTC+2)
 • Summer (DST) EEST (UTC+3)
Website www.tallinn.ee
ടാലിന്റെ ഉപഗ്രഹചിത്രം


എസ്റ്റോണിയയുടെ തലസ്ഥാനമാണ്‌ ടാലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്‌ ഇത്. എസ്റ്റൊണിയയുടെ വടക്കൻ തീരത്ത് ഗൾഫ് ഓഫ് ഫിൻലൻഡിന്റെ തീരത്തായാണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്ററാണ്‌ ഇതിന്റെ ദൂരം.

ഭൂമിശാസ്ത്രം[തിരുത്തുക]

ടാലിൻ നഗരത്തിന്റെ പനോരമ ദൃശ്യം


അവലംബം[തിരുത്തുക]

  1. "Pogoda.ru.net" (ഭാഷ: Russian). ശേഖരിച്ചത് September 7, 2007. 

മറ്റ് ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടാലിൻ&oldid=1995140" എന്ന താളിൽനിന്നു ശേഖരിച്ചത്