റ്റ്ബിലിസി
ദൃശ്യരൂപം
റ്റ്ബിലിസി თბილისი | |||
|---|---|---|---|
Historical center of Tbilisi | |||
| |||
| Country | |||
| Established | c. 479 A.D | ||
| സർക്കാർ | |||
| • Mayor | David Narmania[1] | ||
| വിസ്തീർണ്ണം | |||
• നഗരം | 726 ച.കി.മീ. (280 ച മൈ) | ||
| ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 770 മീ (2,530 അടി) | ||
| ഏറ്റവും താഴ്ന്നത് | 380 മീ (1,250 അടി) | ||
| ജനസംഖ്യ (2012) | |||
• നഗരം | 14,73,551 | ||
| • ജനസാന്ദ്രത | 2,000/ച.കി.മീ. (5,300/ച മൈ) | ||
| • മെട്രോപ്രദേശം | 14,85,293 | ||
| Demonym | Tbilisian | ||
| സമയമേഖല | UTC+4 (Georgian Time) | ||
| ഏരിയ കോഡ് | +995 32 | ||
| വെബ്സൈറ്റ് | www.tbilisi.gov.ge | ||
കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ് റ്റ്ബിലിസി. ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്. റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്‌ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.[2]