സുഖുമി
സുഖുമി Аҟәа, სოხუმი Akwa, Sokhumi | ||
---|---|---|
നഗരം | ||
| ||
രാജ്യം | ജോർജ്ജിയ | |
Partially recognized state | അബ്ഖാസിയ[1] | |
Settled | ബിസി ആറാം നൂറ്റാണ്ട് | |
നഗര നില | 1848 | |
• Mayor | Adgur Kharazia | |
• ആകെ | 27 ച.കി.മീ.(10 ച മൈ) | |
ഉയരത്തിലുള്ള സ്ഥലം | 140 മീ(460 അടി) | |
താഴ്ന്ന സ്ഥലം | 5 മീ(16 അടി) | |
(2011) | ||
• ആകെ | 62,914 [2] | |
സമയമേഖല | UTC+4 (MSK) | |
തപാൽ കോഡ് | 384900 | |
ഏരിയ കോഡ് | +7 840 22x-xx-xx | |
വാഹന റെജിസ്ട്രേഷൻ | ABH |
കരിങ്കടലിന്റെ കിഴക്കുവടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്വയംഭരണ പ്രദേശമായ അബ്ഖാസിയയുടെ തലസ്ഥാന നഗരമാണ് സുഖുമി. Sukhumi / Sokhumi[3] (Abkhaz: Аҟәа, Aqwa; Georgian: სოხუმი, [sɔxumi] ; Russian: Сухум(и), Sukhum(i)) ഭൂരിപക്ഷ അന്താരാഷ്ട്ര സമൂഹവും ഇതിനെ ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. എന്നാൽ, നിയമപരമായി ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് അബ്ഖാസിയക്കാണ് ഇതിന്റൈ ഭരണ നിയന്ത്രണം. 1992-93 കാലഘട്ടത്തിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സുഖുമിയുടെയും അബ്ഖാസിയയുടെ മറ്റു പ്രദേശങ്ങളുടെയും നിയന്ത്രണം ജോർജ്ജിയൻ സർക്കാരിന് നഷ്ടപ്പെട്ടു. 1990കളുടെ തുടക്കത്തിൽ നടന്ന ജോർജ്ജിയൻ-അബ്ഖാസിയൻ സംഘർഷത്തിൽ സുഖുമി നഗരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.നിലവിൽ ഇവിടത്തെ ജനസംഖ്യ 60,000 ആണ്. സോവിയറ്റ് ഭരണകാലഘട്ടത്തിന്റെ അവസാന സമയത്തുണ്ടായിരുന്നതിന്റെ പകുതിയാണിത്.
പേരിന് പിന്നിൽ
[തിരുത്തുക]ജോർജിയൻ ഭാഷയിൽ സൊഖുമി - სოხუმი (Sokhumi)[4] എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. മിൻഗ്രേലിയൻ ഭാഷയിൽ അഖുജിഖ - აყუჯიხა (Aqujikha) എന്നും[5] റഷ്യൻ ഭാഷയിൽ സുഖും, സുഖുമി Сухум (Sukhum) / Сухуми (Sukhumi) എന്നൊക്കെയാണ് അറിയപ്പെടുന്നത്. Beech എന്ന അർത്ഥമുള്ള റ്റ്‌സ്‌ഖോമി, റ്റ്‌സ്ഖുമി എന്ന ജോർജിയൻ പദത്തിൽ നിന്നാണ് സൊഖോമി ഉത്ഭവിച്ചത്.
അവലംബം
[തിരുത്തുക]- ↑ Abkhazia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider Abkhazia de jure a part of Georgia's territory. In Georgia's official subdivision it is an autonomous republic, whose government sits in exile in Tbilisi.
- ↑ "п╫п╟я│п╣п╩п╣п╫п╦п╣ п╟п╠я┘п╟п╥п╦п╦". Ethno-kavkaz.narod.ru. Retrieved 2016-06-26.
- ↑ American Heritage® Dictionary of the English Language, Fourth Edition copyright 2000 by Houghton Mifflin Company.
- ↑ Abkhaz Loans in Megrelian, p. 65
- ↑ Otar Kajaia, 2001–2004, Megrelian-Georgian Dictionary (entry aq'ujixa).