മൊണാക്കോ
| Principality of Monaco Principauté de Monaco |
||||
|---|---|---|---|---|
| ആപ്തവാക്യം: "Deo Juvante" (Latin) "With God's Help" |
||||
| ദേശീയഗാനം: Hymne Monégasque |
||||
| Location of മൊണാക്കോ (circled in inset) on the European continent (white) |
||||
| തലസ്ഥാനം | Monaco[1] | |||
| Largest Most populated quartier | Monte Carlo | |||
| ഔദ്യോഗികഭാഷകൾ | French [2] | |||
| ജനങ്ങളുടെ വിളിപ്പേര് | Monégasque or Monagasque | |||
| സർക്കാർ | Constitutional monarchy and Principality | |||
| - | Prince | Albert II | ||
| - | Minister of State | Jean-Paul Proust | ||
| - | President of the National Council | Stéphane Valeri (UPM) | ||
| Independence | ||||
| - | House of Grimaldi | 1297 | ||
| വിസ്തീർണ്ണം | ||||
| - | മൊത്തം | 1.95 ച.കി.മീ. (233rd) 0.76 ച.മൈൽ |
||
| - | വെള്ളം (%) | 0.0 | ||
| ജനസംഖ്യ | ||||
| - | 2007-ലെ കണക്ക് | 32,671 (210th) | ||
| - | 2000 census | 32,020 | ||
| - | ജനസാന്ദ്രത | 16,754/ച.കി.മീ. (2nd) 47/ച. മൈൽ |
||
| ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||
| - | മൊത്തം | $976 million (?) | ||
| - | ആളോഹരി | $70,670 (€50,000) (Mid Sept. 07 est.) (2/3) | ||
| എച്ച്.ഡി.ഐ. (2003) | n/a (n/a) (unranked) | |||
| നാണയം | Euro (EUR) |
|||
| സമയമേഖല | CET (UTC+1) | |||
| - | Summer (DST) | CEST (UTC+2) | ||
| ഇന്റർനെറ്റ് ടി.എൽ.ഡി. | .mc | |||
| ടെലിഫോൺ കോഡ് | 377 | |||
മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.
അവലംബം[തിരുത്തുക]
- ↑ "History & Heritage". Council of Government. ശേഖരിച്ചത്: 2008-05-22.
- ↑ "CONSTITUTION DE LA PRINCIPAUTE". Council of Government. ശേഖരിച്ചത്: 2008-05-22.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.