Jump to content

സ്കോപിയെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കോപിയെ

Скопје
നഗരം
സ്കോപിയെ
Град Скопје
From top to bottom, left to right: Stone Bridge Macedonian National Theatre • Suli An in the Old Bazaar MRT Center • Porta Macedonia • Warrior on a Horse statue Skopje Fortress
From top to bottom, left to right:
Stone Bridge
Macedonian National Theatre • Suli An in the Old Bazaar
MRT CenterPorta MacedoniaWarrior on a Horse statue
Skopje Fortress
പതാക സ്കോപിയെ
Flag
ഔദ്യോഗിക ചിഹ്നം സ്കോപിയെ
Coat of arms
രാജ്യം Macedonia
MunicipalityGreater Skopje
RegionSkopje Statistical Region
ഭരണസമ്പ്രദായം
 • ഭരണസമിതിSkopje City Council
 • MayorKoce Trajanovski (VMRO-DPMNE)
വിസ്തീർണ്ണം
 • നഗരം[[1 E+8_m²|571.46 ച.കി.മീ.]] (220.64 ച മൈ)
 • നഗരം
337.80 ച.കി.മീ.(130.43 ച മൈ)
 • മെട്രോ
1,854.00 ച.കി.മീ.(715.83 ച മൈ)
ഉയരം
240 മീ(790 അടി)
ജനസംഖ്യ
 (2002)
 • നഗരം5,06,926
 • ജനസാന്ദ്രത890/ച.കി.മീ.(2,300/ച മൈ)
 • നഗരപ്രദേശം
444.800
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal codes
1000
ഏരിയ കോഡ്+389 02
Car platesSK
ClimateCfa
വെബ്സൈറ്റ്www.skopje.gov.mk

യൂറോപ്യൻ രാജ്യമായ മാസിഡോണിയയുടെ തലസ്ഥാനമാണ് സ്കോപിയെ ˈ ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˈskɑːpji/, /ˈskɑːpj/. മാസിഡോണിയയിലെ ഏറ്റവും വലിയ നഗരമാണിത്. പുരാതന റോമ സാമ്രാജ്യത്തിൽ സ്ക്യുപി എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. വാർഡർ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതനനഗരത്തിൽ ബി.സി.4000 മുതൽക്കുതന്നെ മനുഷ്യവാസമുള്ളതായി കണക്കാക്കപ്പെടുന്നു[1]. 1991ലാണ് സ്കോപിയെ സ്വതന്ത്ര മാസിഡോണിയയുടെ തലസ്ഥാനമാകുന്നത്. തെക്കുകിഴക്കൻ യൂറോപ്പിലെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സ്കോപിയെ.തദ്ദേശീയർക്കുപുറമേ അൽബേനിയ, സെർബിയ, റൊമാനിയ , തുർക്കി എന്നിവിടങ്ങളിൽനിന്നുള്ളവരും ഈ നഗരത്തിലുണ്ട്. 2002ലെ കണക്കുകൾ പ്രകാരം ആറരലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2] [3].

അവലംബം

[തിരുത്തുക]
  1. Mócsy, András (1 January 1974). "Pannonia and Upper Moesia: A History of the Middle Danube Provinces of the Roman Empire". Routledge & K. Paul – via Google Books.
  2. Град Скопје. "Skopje – Capital of the Republic of Macedonia". skopje.com. Archived from the original on 2011-02-02. Retrieved 24 December 2010.
  3. "Macedonia". Population estimations for 2010 by cities, towns and statistical regions, based on the results of the 2002 national census and other data from the State Statistical Office of the Republic of Macedonia. City Population DE. 2010. Retrieved 2016-02-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള സ്കോപിയെ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സ്കോപിയെ&oldid=4074495" എന്ന താളിൽനിന്ന് ശേഖരിച്ചത്