ചെക്ക്‌ റിപ്പബ്ലിക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Česká republika
Czech Republic
Flag of Czech Republic ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
["Pravda vítězí"] error: {{lang}}: text has italic markup (help)  (Czech)
"Truth prevails"
ദേശീയ ഗാനം
[Kde domov můj?] error: {{lang}}: text has italic markup (help) (in English: Where is my home?)
Location of Czech Republic
Location of the  ചെക്ക്‌ റിപ്പബ്ലിക്ക്‌  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
പ്രാഗ്
50°05′N, 14°28′E
ഔദ്യോഗിക ഭാഷകൾ Czech
ജനങ്ങളുടെ വിളിപ്പേര് Czech
ഭരണകൂടം Parliamentary republic
 -  President മിലോസ് സെമാൻ[1]
 -  Prime Minister യിറി റുസ്‌നോക്ക്‌[2]
Independence (formed cca 870) 
 -  from Austria-Hungary October 28, 1918 
 -  Czechoslovakia dissolved January 1, 1993 
Accession to
the
 European Union
May 1, 2004
 -  ജലം (%) 2
ജനസംഖ്യ
 -  20081 നില Increase10,424,926 (78th)
 -  2001 census 10,230,060 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $250.057 billion[3] (39th²)
 -  ആളോഹരി $24,229[3] (35th)
GDP (nominal) 2007 estimate
 -  Total $174.999 billion[3] (39th)
 -  Per capita $16,956[3] (36th)
Gini? (1996) 25.4 (low) (5th)
എച്ച്.ഡി.ഐ. (2006) Increase0.897 (high) (35th)
നാണയം Czech koruna (CZK)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .cz³
ഫോൺ കോഡ് ++4204
1 June 30, 2008 (See Population changes - 1st half of 2008).
2 Rank based on 2005 IMF data.
3 Also .eu, shared with other European Union member states.
4 Shared code 42 with Slovakia until 1997.

യൂറോപ്യൻ യൂനിയനിൽ അംഗമായ മദ്ധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്(IPA: /ˈtʃɛk riˈpʌblɨk/) (Czech: , short form in ചെക്ക്: [Česko] error: {{lang}}: text has italic markup (help), IPA: [ʧɛsko]).ഈ രാജ്യത്തിന്റെ വടക്ക് കിഴക്കു ഭാഗത്തായി പോളണ്ടും, പടിഞ്ഞാറ് ജർമ്മനിയും, തെക്ക് ഓസ്ട്രിയയും, കിഴക്ക് സ്ലോവാക്യയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും രാജ്യത്തിന്റെ തലസ്ഥാനവും ഒരു വലിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പ്രാഗ്(ചെക്ക്: [Praha] error: {{lang}}: text has italic markup (help)) ആണ്. യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും അംഗത്വം ഉണ്ട്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=351620
  2. http://malayalam.deepikaglobal.com/ucod/nri/UTFPravasi_News.aspx?newscode=44334&nriCode=NRI2&page=1
  3. 3.0 3.1 3.2 3.3 "Czech Republic". International Monetary Fund. ശേഖരിച്ചത് 2008-10-09. 
"https://ml.wikipedia.org/w/index.php?title=ചെക്ക്‌_റിപ്പബ്ലിക്ക്‌&oldid=2340775" എന്ന താളിൽനിന്നു ശേഖരിച്ചത്