ചെക്ക് റിപ്പബ്ലിക്ക്
Czech Republic Česká republika | |
---|---|
ദേശീയ ഗാനം: Kde domov můj? (in English: Where is my home?) | |
Location of the ചെക്ക് റിപ്പബ്ലിക്ക് (orange) – on the European continent (camel & white) | |
തലസ്ഥാനം and largest city | പ്രാഗ് |
ഔദ്യോഗിക ഭാഷകൾ | Czech |
മതം | non-believer or no-organized believer (59%), Catholic (26,8%) |
നിവാസികളുടെ പേര് | Czech |
ഭരണസമ്പ്രദായം | Parliamentary republic |
മിലോസ് സെമാൻ[1] | |
യിറി റുസ്നോക്ക്[2] | |
Independence (formed cca 870) | |
• from Austria-Hungary | October 28, 1918 |
January 1, 1993 | |
• ആകെ വിസ്തീർണ്ണം | 78,866 km2 (30,450 sq mi) (116th) |
• ജലം (%) | 2 |
• 20081 estimate | 10,424,926 (78th) |
• 2001 census | 10,230,060 |
• ജനസാന്ദ്രത | 132/km2 (341.9/sq mi) (77th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $250.057 billion[3] (39th²) |
• പ്രതിശീർഷം | $24,229[3] (35th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $174.999 billion[3] (39th) |
• Per capita | $16,956[3] (36th) |
ജിനി (1996) | 25.4 low · 5th |
എച്ച്.ഡി.ഐ. (2006) | 0.897 Error: Invalid HDI value · 35th |
നാണയവ്യവസ്ഥ | Czech koruna (CZK) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +4204 |
ISO കോഡ് | CZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .cz³ |
|
യൂറോപ്യൻ യൂനിയനിൽ അംഗമായ മദ്ധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്(IPA: /ˈtʃɛk riˈpʌblɨk/) (Audio file "cs" not found, short form in Česko, IPA: [ʧɛsko]).ഈ രാജ്യത്തിന്റെ വടക്ക് കിഴക്കു ഭാഗത്തായി പോളണ്ടും, പടിഞ്ഞാറ് ജർമ്മനിയും, തെക്ക് ഓസ്ട്രിയയും, കിഴക്ക് സ്ലോവാക്യയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും രാജ്യത്തിന്റെ തലസ്ഥാനവും ഒരു വലിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പ്രാഗ്(Praha) ആണ്. യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും അംഗത്വം ഉണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-06. Retrieved 2013-12-11.
- ↑ http://malayalam.deepikaglobal.com/ucod/nri/UTFPravasi_News.aspx?newscode=44334&nriCode=NRI2&page=1
- ↑ 3.0 3.1 3.2 3.3 "Czech Republic". International Monetary Fund. Retrieved 2008-10-09.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
- Pages linking to missing files
- Pages with plain IPA
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- യൂറോപ്യൻ രാജ്യങ്ങൾ
- ചെക്ക് റിപ്പബ്ലിക്ക്
- പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ
- മദ്ധ്യ യൂറോപ്പ്
- സ്ലാവിക് രാജ്യങ്ങൾ
- യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ
- ജനുവരി 1 സ്വാതന്ത്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ