നാറ്റോ
Jump to navigation
Jump to search
![]() | |
![]() നാറ്റോ അംഗരാഷ്ട്രങ്ങൾ പച്ചനിറത്തിൽ | |
രൂപീകരണം | April 4, 1949 |
---|---|
തരം | സൈനിക സഖ്യം |
ആസ്ഥാനം | ബ്രസൽസ്, ബെൽജിയം |
അംഗത്വം | |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് ഫ്രെഞ്ച്[2] |
Anders Fogh Rasmussen | |
Giampaolo Di Paola | |
വെബ്സൈറ്റ് | nato.int |
1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ. ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 28 അംഗരാഷ്ട്രങ്ങളുണ്ട്.
അവലംബം[തിരുത്തുക]
- ↑ "The official Emblem of NATO". NATO. മൂലതാളിൽ നിന്നും 2012-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-20.
- ↑ "English and French shall be the official languages for the entire North Atlantic Treaty Organization.", Final Communiqué following the meeting of the North Atlantic Council on September 17, 1949. "(..)the English and French texts [of the Treaty] are equally authentic(...)"The North Atlantic Treaty, Article 14