ബ്രസൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രസൽസ്

Bruxelles (ഭാഷ: French)
Brussel (ഭാഷ: Dutch)
ബ്രസൽസ്-തലസ്ഥാന പ്രദേശം[1][2]
Région de Bruxelles-Capitale (ഭാഷ: French)
Brussels Hoofdstedelijk Gewest (ഭാഷ: Dutch)
പതാക ബ്രസൽസ്
Flag
ഔദ്യോഗിക ലോഗോ ബ്രസൽസ്
Emblem
Nickname(s): 
യൂറോപ്പിന്റെ തലസ്ഥാനം,[3] കോമിക് സിറ്റി[4][5]
Location of  ബ്രസൽസ്  (red) – in the European Union  (brown & light brown) – in Belgium  (brown)
Location of  ബ്രസൽസ്  (red)

– in the European Union  (brown & light brown)
– in Belgium  (brown)

Sovereign stateബെൽജിയം
Settledc.580
Founded979
Region18 June 1989
Municipalities
Government
 • Minister-PresidentCharles Picqué (2004-)
 • GovernorHugo Nys (acting) (2009-)
 • Parl. PresidentEric Tomas
വിസ്തീർണ്ണം
 • Region161.4 കി.മീ.2(62.2 ച മൈ)
ഉയരം
13 മീ(43 അടി)
ജനസംഖ്യ
 (1 November 2008)[6][7]
 • Region1,080,790
 • ജനസാന്ദ്രത6,697/കി.മീ.2(16,857/ച മൈ)
 • മെട്രോപ്രദേശം
1,830,000
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO 3166
BE-BRU
വെബ്സൈറ്റ്www.brussels.irisnet.be

ബ്രസൽസ് (French: Bruxelles, pronounced [bʁysɛl] (About this soundശ്രവിക്കുക); ഡച്ച്: Brussel, pronounced [ˈbrʏsəl] ) ഔദ്യോഗികമായി ബ്രസൽസ്-തലസ്ഥാന പ്രദേശം അഥവാ ബ്രസൽസ് പ്രദേശം[1][2](French: Région de Bruxelles-Capitale, Dutch: About this soundBrussels Hoofdstedelijk Gewest ), യൂറോപ്യൻ യൂണിയന്റെ (EU) അനൗദ്യോഗിക തലസ്ഥാനവും ബെൽജിയത്തിലെ ഏറ്റവും വലിയ അർ‌ബൻ പ്രദേശവുമാണ്‌. [8] 19 മുനിസിപ്പാലിറ്റികൾ ചേർന്ന ഇതിൽ ബ്രസൽസ് നഗരവും ഉൾപ്പെടുന്നു.[9]

ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകളുടെ ആതിഥേയത്വം വഹിക്കുന്ന എണ്ണത്തിൽ ലോക നഗരങ്ങളിൽ വച്ച് ബ്രസൽസ് മൂന്നാം സ്ഥാനത്താണ്.

ഭാഷ[തിരുത്തുക]

ഡച്ച് ഭാഷ മാത്രം സംസാരിക്കപ്പെട്ടിരുന്ന ഇവിടം, 1830-ൽ കിങ്‌ഡം ഒഫ് ബെൽ‌ജിയം സ്ഥാപിക്കപ്പെട്ടതിനുശേഷം, ഫ്രഞ്ച് പ്രധാനഭാഷയായ പ്രദേശമായി.

ഗതാഗതം[തിരുത്തുക]

ബ്രസൽസ് വിമാനത്താവളം(IATA: BRU) 11 കിലോമീറ്റർ വടക്ക്‌കിഴക്കായി സ്ഥിതിചെയ്യുന്നു. അതിവേഗ തീവണ്ടികൾ ബ്രസൽസിനെ ലണ്ടൻ, ആംസ്റ്റഡാം, പാരിസ്, കൊളോൺ, ഫ്രാങ്ക്‌ഫട്ട് തുടങ്ങിയ യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Belgian Constitution എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CIRB-creation എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Brussels". City-Data.com. ശേഖരിച്ചത് 2008-01-10. CS1 maint: discouraged parameter (link)
  4. Herbez, Ariel (30 May 2009). "Bruxelles, capitale de la BD". Le Temps (ഭാഷ: ഫ്രഞ്ച്). Switzerland. ശേഖരിച്ചത് 28 May 2010. Plus que jamais, Bruxelles mérite son statut de capitale de la bande dessinée. CS1 maint: discouraged parameter (link)
  5. "Cheap flights to Brussels". Easyjet. ശേഖരിച്ചത് 1 June 2010. CS1 maint: discouraged parameter (link)
  6. Statistics Belgium; Population de droit par commune au 1 janvier 2008 (excel-file) Population of all municipalities in Belgium, as of 1 January 2008. Retrieved on 2008-10-18.[പ്രവർത്തിക്കാത്ത കണ്ണി]
  7. Statistics Belgium; De Belgische Stadsgewesten 2001 (pdf-file) Definitions of metropolitan areas in Belgium. The metropolitan area of Brussels is divided into three levels. First, the central agglomeration (geoperationaliseerde agglomeratie) with 1,451,047 inhabitants (2008-01-01, adjusted to municipal borders). Adding the closest surroundings (banlieue) gives a total of 1,831,496. And, including the outer commuter zone (forensenwoonzone) the population is 2,676,701. Retrieved on 2008-10-18.[പ്രവർത്തിക്കാത്ത കണ്ണി]
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EU capital talk എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Welcome to Brussels". Brussels.org. ശേഖരിച്ചത് 2009-07-05. CS1 maint: discouraged parameter (link)


ജനസംഖ്യാനുപാതം ഭാഷാടിസ്ഥാനത്തിൽ 2006)[1]
  ഫ്രഞ്ച് മാത്രം
  ഫ്രഞ്ച് ,ഡച്ച് എന്നീ രണ്ട് ഭാഷകളും
  ഫ്രഞ്ച് & ഡച്ച് ഒഴികെയുള്ള ഭാഷകൾ
  ഡച്ച് മാത്രം
  ഫ്രഞ്ചും, ഡച്ചും ഒഴികെയുള്ള ഭാഷകൾ


അതിവേഗ തീവണ്ടികൾ ബ്രസൽസിനെ മറ്റ് യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു - നോർത്ത് സ്റ്റേഷനിൽ ഒരു ഇന്റർ സിറ്റി എക്സ്പ്രസ് ICE തീവണ്ടി
പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന സോണിയൻ വനങ്ങൾ
  1. (ഭാഷ: Dutch) ”Taalgebruik in Brussel en de plaats van het Nederlands. Enkele recente bevindingen”, Rudi Janssens, Brussels Studies, Nummer 13, 7 January 2008 (see page 4).

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "EU capital talk" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "CIRB-creation" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Belgian Constitution" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=ബ്രസൽസ്&oldid=3298716" എന്ന താളിൽനിന്ന് ശേഖരിച്ചത്