റോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഈ ലേഖനം ഇറ്റലിയുടെ തലസ്ഥാനമായ റോം എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. കമ്പ്യൂട്ടറിന്റെ ഭാഗമായ റോം(ROM) എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, റീഡ് ഒൺലി മെമ്മറി എന്ന താൾ കാണുക.
| കൊമ്യൂണെ ദി റോമ | ||
|---|---|---|
|
||
| അപരനാമങ്ങൾ : "അനശ്വര നഗരം" | ||
| ആപ്ത വാക്യം : "സെനത്തൂസ് പോപ്പുലസ്ക് റൊമാനൂസ്" (SPQR) (ലത്തീൻ) | ||
| റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം | ||
| നിർദേശാങ്കം: 41°54′N 12°30′E / 41.900°N 12.500°E | ||
| പ്രദേശം | ലാസിയോ | |
| പ്രൊവിൻസ് | റോമൻ പ്രൊവിൻസ് | |
| സ്ഥാപിതം | 21 ഏപ്രിൽ, 753 ബിസി | |
| സർക്കാർ | ||
| • മേയർ | വാൾട്ടർ വെൽട്രോണി | |
| വിസ്തീർണ്ണം | ||
| • ആകെ | [. | |
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | +2 മീ(66 അടി) | |
| ജനസംഖ്യ(31 ജനുവരി 2014)[1] | ||
| • ആകെ | 2.872 | |
| • ജനസാന്ദ്രത | 2.3/കി.മീ.2(5.9/ച മൈ) | |
| സമയ മേഖല | CET (UTC+1) | |
| പിൻകോഡ് | 00121 മുതൽ 00199 വരെ | |
| Area code(s) | 06 | |
| വിശുദ്ധർ | വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും | |
| വെബ്സൈറ്റ് | http://www.comune.roma.it | |
ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോം(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ് റോം സ്ഥിതി ചെയ്യുന്നത്. 1,285.5 കി.m2 (496.3 ച മൈ)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ നഗരം റോമിലാണ്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 http://www.demo.istat.it/bilmens2014gen/query.php?lingua=ita&Rip=S3&Reg=R12&Pro=P058&Com=91&submit=. ശൂന്യമായതോ ഇല്ലാത്തതോ ആയ
|title=(സഹായം) - ↑ "Rome (Italy)". Encarta. ശേഖരിച്ചത് 2008-05-10.
- ↑ "Urban Audit". Urbanaudit.org. ശേഖരിച്ചത് 2009-03-03.