ഹെൽസിങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Helsinki
Helsinki – Helsingfors
—  City  —
Helsingin kaupunki
Helsingfors stad
From top-left: Helsinki Cathedral, Suomenlinna, Senate Square, Aurinkolahti beach, City Hall

Coat of arms
അപരനാമങ്ങൾ : Stadi, Hesa[1]
ഹെൽസിങ്കി is located in Finland
Helsinki
Helsinki
Location of Helsinki in Finland
നിർദേശാങ്കം: 60°10′15″N 024°56′15″E / 60.17083°N 24.93750°E / 60.17083; 24.93750Coordinates: 60°10′15″N 024°56′15″E / 60.17083°N 24.93750°E / 60.17083; 24.93750
Country Finland
Region Uusimaa
Sub-region Helsinki
Charter 1550
Capital city 1812
സർക്കാർ
 • Mayor Jussi Pajunen
വിസ്തീർണ്ണം
 • Urban 770.26 കി.മീ.2(297.40 ച മൈ)
 • Metro 3,697.52 കി.മീ.2(1.62 ച മൈ)
ജനസംഖ്യ
 • ജനസാന്ദ്രത 0/കി.മീ.2(0/ച മൈ)
 • Urban 10,92,404
 • Urban density 1,418.2/കി.മീ.2(3/ച മൈ)
 • Metro 14,02,542
 • Metro density 379.3/കി.മീ.2(982/ച മൈ)
Demonym helsinkiläinen (Finnish)
helsingforsare (Swedish)
സമയ മേഖല EET (UTC+2)
 • Summer (DST) EEST (UTC+3)
വെബ്സൈറ്റ് www.hel.fi

ഹെൽസിങ്കി (Finnish; listen ), or ഹെൽസിംഗ്ഫോർസ് (in Swedish; listen ) ഫിൻലാന്റിന്റെ തലസ്ഥാന നഗരവും ഫിൻലാന്റിലെ ഏറ്റവും വലിയ നഗരവുമാണ്‌. ബാൽട്ടിക് സമുദ്രത്തിന്റെ തീരത്തായി ഗൾഫ് ഓഫ് ഫിൻലാന്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 569,892 ആണ്‌ (മാർച്ച് 31 2008). [6].ഇവിടെ വസിക്കുന്ന വിദേശികൾ ഏകദേശം 10% വരും.

1952-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്,[7] രണ്ടാം ലോകമഹായുദ്ധം കാരണം നടക്കാതെ പോയ 1940-ലെ ഒളിമ്പിക്സ് ഇവിടെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. Ainiala, Terhi (2009). "Place Names in the Construction of Social Identities: The Uses of Names of Helsinki". Research Institute for the Languages of Finland. ശേഖരിച്ചത് 22 September 2011. 
  2. 2.0 2.1 2.2 2.3 "VÄESTÖTIETOJÄRJESTELMÄ REKISTERITILANNE 31.1.2014" (ഭാഷ: Finnish and Swedish). Population Register Center of Finland. ശേഖരിച്ചത് 2014 February 11.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. 3.0 3.1 3.2 3.3 "Area by municipality as of 1 ജനുവരി 2011" (PDF) (ഭാഷ: Finnish and Swedish). Land Survey of Finland. ശേഖരിച്ചത് 9 മാർച്ച് 2011. 
  4. "Population according to language and the number of foreigners and land area km2 by area as of 31 ഡിസംബർ 2008". Statistics Finland's PX-Web databases. Statistics Finland. ശേഖരിച്ചത് 29 മാർച്ച് 2009. 
  5. "List of municipal and parish tax rates in 2011". Tax Administration of Finland. 29 നവംബർ 2010. ശേഖരിച്ചത് 13 മാർച്ച് 2011. 
  6. Finnish Population Registry Center, October 31, 2007 — population by municipalities
  7. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1952


"https://ml.wikipedia.org/w/index.php?title=ഹെൽസിങ്കി&oldid=2157528" എന്ന താളിൽനിന്നു ശേഖരിച്ചത്