ഉള്ളടക്കത്തിലേക്ക് പോവുക

അൻഡോറ ല വെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഡോറ ല വെല്ല Andorra la Vella
പതാക അൻഡോറ ല വെല്ല Andorra la VellaOfficial seal of അൻഡോറ ല വെല്ല Andorra la Vella
Position of Andorra la Vella in Andorra
Position of Andorra la Vella in Andorra
CountryAndorra
ParishesAndorra la Vella
വിസ്തീർണ്ണം
  ആകെ
30 ച.കി.മീ. (10  മൈ)
ഉയരം
1,023 മീ (3,356 അടി)
ജനസംഖ്യ
 (2004)
  ആകെ
22,884
  ജനസാന്ദ്രത762.8/ച.കി.മീ. (1,976/ച മൈ)
വെബ്സൈറ്റ്www.andorralavella.ad

അൻഡോറയുറെടെ തലസ്ഥാനമാണ് അൻഡോറ ല വെല്ല. ഫ്രാൻസിനും സ്പെയിനിനും ഇടയിലായി കിഴക്കൻ പൈറിനീസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പാരിഷിന്റെ പേരും ഇതുതന്നെയാണ്. സാന്റ കൊളോമ പട്ടണം ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞ നികുതിയിലൂടെ ധാരാളം വിദേശ വരുമാനം നേടുന്ന ഒരു രാജ്യമാണ് അൻഡോറ. എങ്കിലും വിനോദസഞ്ചാരമാണ് തലസ്ഥാനത്തിലെ പ്രധാന വരുമാനമാർഗ്ഗം. ഗൃഹോപകരണങ്ങളും ബ്രാൻഡിയുമാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ

"https://ml.wikipedia.org/w/index.php?title=അൻഡോറ_ല_വെല്ല&oldid=4587928" എന്ന താളിൽനിന്ന് ശേഖരിച്ചത്