ലണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലണ്ടൻ
മുകളിൽ ഇടത്തുനിന്ന്: സിറ്റി ഓഫ് ലണ്ടൺ, ടൗൺ പാലവും ലണ്ടൺ ഐയും, വെസ്റ്റ്മിനിസ്റ്റർ കൊട്ടാരം
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ
സ്വയംഭരണ പ്രദേശം യുണൈറ്റഡ് കിങ്ഡം
രാജ്യം ഇംഗ്ലണ്ട്
പ്രദേശം ലണ്ടൺ
ആചാരപരമായ കൗണ്ടികൾ നഗരവും ഗ്രേറ്റർ ലണ്ടണും
ജില്ലകൾ നഗരവും 32 ബറോകളും
റോമാക്കാർ വാസമുറപ്പിച്ചത് ലോണ്ടീനിയം എന്ന നിലയിൽ, c. AD 43 ൽ
തലസ്ഥാനം സിറ്റി ഹാൾ
Government
 • പ്രാദേശിക അഥോരിറ്റി ഗ്രേറ്റർ ലണ്ടൺ അഥോരിറ്റി
 • പ്രാദേശിക അസംബ്ലി ലണ്ടൻ അസംബ്ലി
 • മേയർ ഓഫ് ലണ്ടൻ സാദിക് ഖാൻ
 • യു.കെ. പാർലമെന്റ്
 - ലണ്ടൺ അസെംബ്ലി
 - യൂറോപ്യൻ പാർലമെന്റ്
74 നിയോജകമണ്ടലങ്ങൾ
14 നിയോജകമണ്ടലങ്ങൾ
ലണ്ടൺ നിയോജകമണ്ടലം
Area
 • London 1 കി.മീ.2(607 ച മൈ)
Elevation[1] 24 മീ(79 അടി)
Population [2]
 • London 7
 • Density 4/കി.മീ.2(12/ച മൈ)
 • Urban 8
 • Metro 13
 • ജനസാംഖ്യാ വംശീകരണം
(ജൂൺ 2009ലെ കണക്കുപ്രകാരം)
<.7
Time zone UTC±0 (GMT)
 • Summer (DST) UTC+1 (BST)
പിൻകോഡ് പ്രദേശങ്ങൾ E, EC, N, NW, SE, SW, W, WC, BR, CM, CR, DA, EN, HA, IG, KT, RM, SM, TN, TW, UB, WD
Area code(s) 020, 01322, 01689, 01708, 01737, 01895, 01923, 01959, 01992
Website london.gov.uk

ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിങ്ഡത്തിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ (About this sound pronunciation ; IPA: /ˈlʌndən/)'. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്‌ ലണ്ടൻ [note 1]. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "London, United Kingdom Forecast : Weather Underground (weather and elevation at Heathrow Airport)" (online). The Weather Underground, Inc. Archived from the original on 19 May 2011. Retrieved 6 June 2008. 
  2. "July 2010 Population estimates for UK, England and Wales, Scotland and Northern Ireland". Office for National Statistics. Archived from the original on 24 August 2011. Retrieved 3 July 2011. 

കുറിപ്പുകൾ[തിരുത്തുക]

  1. According to the European Statistical Agency, London is the largest Larger Urban Zone which uses conurbations and areas of high population as its definition. A ranking of population within municipal boundaries places London first. However, the University of Avignon in France claims that Paris is first and London second when including the whole urban area and hinterland, that is the outlying cities as well.
"https://ml.wikipedia.org/w/index.php?title=ലണ്ടൻ&oldid=2443334" എന്ന താളിൽനിന്നു ശേഖരിച്ചത്