അസ്താന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അസ്താന

Астана
പതാക അസ്താന
Flag
Country Kazakhstan
ProvinceAkmola Province
Founded1830
Government
 • Akim (mayor)Imangali Tasmagambetov
വിസ്തീർണ്ണം
 • ആകെ710.2 കി.മീ.2(274.2 ച മൈ)
ഉയരം
347 മീ(1,138 അടി)
ജനസംഖ്യ
 (1 Jan 2009)
 • ആകെ7,50,632
 • ജനസാന്ദ്രത841/കി.മീ.2(2,180/ച മൈ)
സമയമേഖലUTC+6 (BTT)
Postal code
010000 - 010015
Area code(s)+7 7172[1]
ISO 3166-2AST
License plateZ
വെബ്സൈറ്റ്http://www.astana.kz


കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് അസ്താന(ഖസാക്ക്:Астана). അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അസ്താന. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. CODE OF ACCESS
"https://ml.wikipedia.org/w/index.php?title=അസ്താന&oldid=3265444" എന്ന താളിൽനിന്ന് ശേഖരിച്ചത്