കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് മുമ്പ് അസ്താന (ഖസാക്ക്:Астана) എന്നറിയപ്പെട്ടിരുന്ന നൂർ സുൽത്താൻ. അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് നൂർ സുൽത്താൻ. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
1 മദ്ധ്യ ഏഷ്യയുടെ ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 2തായ്വാൻ എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. 3 ശ്രീ ജയവർദ്ധനപുര കോട്ടെ എന്നാണ് പൂർണ്ണനാമം. 4 Formal. 5 Administrative. 6 മദ്ധ്യ ഏഷ്യയുടെയും ദക്ഷിണേഷ്യയുടെയും ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 7 See Positions on Jerusalem for details on Jerusalem's status. † ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ ഉൾപ്പെടുന്ന രാജ്യം. ‡ പൂർണ്ണമായും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ സാമൂഹികവും രാഷ്ട്രീയവുമായി യൂറോപ്പുമായി കൂടുതൽ ബന്ധം പുലർത്തുന്നു.