ജക്കാർത്ത
ദൃശ്യരൂപം
ജക്കാർത്ത
Ibu Kota Jakarta ബടാവിയ | |||
|---|---|---|---|
| ജക്കാർത്ത പ്രത്യേക തലസ്ഥാന പ്രദേശം | |||
| |||
| വിളിപ്പേര്(കൾ): | |||
| Motto(s): Jaya Raya (Indonesian) (meaning: Victorious and great) | |||
![]() | |||
| രാജ്യം | ഇന്തോനേഷ്യ | ||
| പ്രൊവിൻസ് | ജക്കാർത്ത | ||
| സർക്കാർ | |||
| • തരം | പ്രത്യേക ഭരണപ്രദേശം | ||
| • ആക്ടിങ് ഗവർണർ | ബാസുകി തഹായ പുർണാമ[4] | ||
| വിസ്തീർണ്ണം | |||
• നഗരം | 7,641.51 ച.കി.മീ. (2,950.40 ച മൈ) | ||
| • ഭൂമി | 664.01 ച.കി.മീ. (256.38 ച മൈ) | ||
| • ജലം | 6,977.5 ച.കി.മീ. (2,694.0 ച മൈ) | ||
| ജനസംഖ്യ (2010) | |||
• നഗരം | 95,88,198 | ||
| • ജനസാന്ദ്രത | 14,464/ച.കി.മീ. (37,460/ച മൈ) | ||
| • മെട്രോപ്രദേശം | 2,80,19,545 | ||
| •മെട്രോജനസാന്ദ്രത | 4,383.53/ച.കി.മീ. (11,353.3/ച മൈ) | ||
| Demonym(s) | Jakartan, Indonesian: warga Jakarta | ||
| സമയമേഖല | UTC+7 (WIB) | ||
| ഏരിയ കോഡ് | +62 21 | ||
| ലൈസൻസ് പ്ലേറ്റ് | B | ||
| വെബ്സൈറ്റ് | www.jakarta.go.id (ഔദ്യോഗിക സൈറ്റ്) | ||
| ജക്കാർത്ത ഒരു പ്രൊവിൻസിന്റെയും ഭാഗമല്ല; പ്രത്യേക തലസ്ഥാന പ്രദേശം എന്ന പേരിൽ വേർതിരിച്ചിട്ടുള്ള ഇവിടെ കേന്ദ്രസർക്കാർ നേരിട്ടാണ് ഭരണം | |||
ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത (ഡികെഐ ജക്കാർത്ത എന്നും അറിയപ്പെടുന്നു). ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാർത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാർത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീർണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേർ ഈ നഗരത്തിൽ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്ത. ജക്കാർത്ത നഗരം ഉൾക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാർത്തയിലാണ്.
അവലംബം
[തിരുത്തുക]- ↑ Suryodiningrat, Meidyatama (22 June 2007). "Jakarta: A city we learn to love but never to like". The Jakarta Post. Archived from the original on 21 February 2008.
- ↑ "Travel Indonesia Guide – How to appreciate the 'Big Durian' Jakarta". Worldstepper-daworldisntenough.blogspot.com. 8 April 2008. Retrieved 27 April 2010.
- ↑ "A Day in J-Town". Jetstar Magazine. April 2012. Archived from the original on 2013-08-01. Retrieved 2 January 2013.
- ↑ "Joko Moves Out of Governor's Residence as Basuki Steps Up". The Jakarta Globe.
