നേപ്യിഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Naypyitaw

နေပြည်တော်
Capital City
Naypyidaw City Hall
Naypyidaw City Hall
CountryBurma
DivisionUnion Territory[1]
Subdivisions8 townships
Settled2005
Incorporated2008
Government
 • MayorColonel Thein Nyunt
വിസ്തീർണ്ണം
 • ആകെ2,723.71 ച മൈ (7,054.37 കി.മീ.2)
ജനസംഖ്യ
 (2009)[4]
 • ആകെ9,25,000
 • ജനസാന്ദ്രത340/ച മൈ (130/കി.മീ.2)
 [5]
സമയമേഖലUTC+6:30 (MST)
Area code(s)067

മ്യാന്മറിന്റെ തലസ്ഥാനമാണ് നേപ്യിഡോ. ഇവിടെ ബർമ്മീസ് ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് കൂടുതൽ.

2005 നവംബർ 6-നാണ് ന്യേപിഡോ മ്യാന്മറിന്റെ തലസ്ഥാനമായത്. അതുവരെ യാങ്കോൺ (റങ്കൂൺ) ആയിരുന്നു തലസ്ഥാനം. 2008-ലെ ഭരണഘടനയനുസരിച്ച് നേപ്യിഡോ കേന്ദ്രഭരണപ്രദേശം എന്ന പേരിലാണ് ഈ സ്ഥലത്തിന്റെ ഭരണം.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. "News Briefs". The Myanmar Times. Myanmar Consolidated Media. 20 March 2006. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2006.
  3. Pedrosa, Veronica (20 November 2006). "Burma's 'seat of the kings". Al Jazeera. ശേഖരിച്ചത് 21 November 2006.
  4. "World Urbanization Prospects 2007". 2008. മൂലതാളിൽ നിന്നും 2007-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 September 2008.
  5. "Construction of Myanmar new capital continues". People's Daily Online. 24 December 2009. Unknown parameter |source= ignored (help)
"https://ml.wikipedia.org/w/index.php?title=നേപ്യിഡോ&oldid=3635793" എന്ന താളിൽനിന്ന് ശേഖരിച്ചത്