ക്വാല ലമ്പുർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോലാലമ്പൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Federal Territory of Kuala Lumpur
Wilayah Persekutuan Kuala Lumpur
City
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower
പതാക Federal Territory of Kuala Lumpur Wilayah Persekutuan Kuala Lumpur
Flag
Nickname(s): 
KL, Garden City of Lights
Motto(s): 
Maju dan Makmur
(ഇംഗ്ലീഷ്: Progress and Prosper)
CountryMalaysia
StateFederal Territory
Establishment1857
Granted city status1.2.1972
Granted Federal Territory1.2.1974
Government
 • Mayor (Datuk Bandar)Ahmad Fuad Ismail[1][2]
From 14 December 2008
വിസ്തീർണ്ണം
 • City243 കി.മീ.2 (94 ച മൈ)
ഉയരം
21.95 മീ(72 അടി)
ജനസംഖ്യ
 (2010)[4]
 • City1,627,172 (1st)
 • ജനസാന്ദ്രത6,696/കി.മീ.2(18,912/ച മൈ)
 • മെട്രോപ്രദേശം
7,239,871
 • Demonym
KL-ite / Kuala Lumpurian
Human Development Index
 • HDI (2010)0.795 (very high) (2nd)
സമയമേഖലUTC+8 (MST)
 • Summer (DST)UTC+8 (Not observed)
Postal code
5xxxx
Mean solar timeUTC + 06:46:48
National calling code03
License plate prefixW (for all vehicles except taxis)
HW (for taxis only)
ISO 3166-2MY-14
വെബ്സൈറ്റ്www.dbkl.gov.my

മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.[5] 243 കി.m2 (94 ച മൈ) വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.[6] മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.[7] ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗര എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Mayor's Welcome Message". Kuala Lumpur City Hall. മൂലതാളിൽ നിന്നും 2010-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-25.
  2. M, Bavani. "Ahmad Fuad is new mayor of KL". The Star Online. മൂലതാളിൽ നിന്നും 2012-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-27.
  3. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. പുറം. 27. മൂലതാളിൽ നിന്നും 2010-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-24.
  4. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. പുറം. iv. മൂലതാളിൽ നിന്നും 2010-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-24.
  5. "Malaysia: largest cities and towns and statistics of their population". മൂലതാളിൽ നിന്നും 2012-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-06.
  6. "Malaysia: largest cities and towns and statistics of their population". മൂലതാളിൽ നിന്നും 2012-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-06.
  7. "Putrajaya – Administrative Capital of Malaysia". Government of Malaysia. മൂലതാളിൽ നിന്നും 2007-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-11.
"https://ml.wikipedia.org/w/index.php?title=ക്വാല_ലമ്പുർ&oldid=3796650" എന്ന താളിൽനിന്ന് ശേഖരിച്ചത്