കോലാലമ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuala Lumpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Federal Territory of Kuala Lumpur
Wilayah Persekutuan Kuala Lumpur
City
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower
Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower
പതാക Federal Territory of Kuala LumpurWilayah Persekutuan Kuala Lumpur
Flag
ഇരട്ടപ്പേര്(കൾ): KL, Garden City of Lights
ആദർശസൂക്തം: Maju dan Makmur
(ഇംഗ്ലീഷ്: Progress and Prosper)
Country Malaysia
State Federal Territory
Establishment 1857
Granted city status 1.2.1972
Granted Federal Territory 1.2.1974
Government
 • Mayor (Datuk Bandar) Ahmad Fuad Ismail[1][2]
From 14 December 2008
Area[3]
 • City [.
ഉയരം 21.95 മീ(72 അടി)
Population (2010)[4]
 • City 1
 • സാന്ദ്രത 6,696/കി.മീ.2(18,912/ച മൈ)
 • മെട്രോപ്രദേശം 7
Human Development Index
 • HDI (2010) 0.795 (very high) (2nd)
സമയ മേഖല MST (UTC+8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) Not observed (UTC+8)
Postal code 5xxxx
Mean solar time UTC + 06:46:48
National calling code 03
License plate prefix W (for all vehicles except taxis)
HW (for taxis only)
ISO 3166-2 MY-14
വെബ്‌സൈറ്റ് www.dbkl.gov.my

മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.[5] 243 km2 (94 sq mi) വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.[6] മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.[7] ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗര എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Mayor's Welcome Message". Kuala Lumpur City Hall. ശേഖരിച്ചത് 2011-01-25. 
  2. M, Bavani. "Ahmad Fuad is new mayor of KL". The Star Online. ശേഖരിച്ചത് 2010-03-27. 
  3. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. ശേഖരിച്ചത് 2011-01-24. 
  4. "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. iv. ശേഖരിച്ചത് 2011-01-24. 
  5. "Malaysia: largest cities and towns and statistics of their population". യഥാർത്ഥ സൈറ്റിൽ നിന്ന് 2012-12-16-നു ആർക്കൈവ് ചെയ്തത്. 
  6. "Malaysia: largest cities and towns and statistics of their population". യഥാർത്ഥ സൈറ്റിൽ നിന്ന് 2012-12-16-നു ആർക്കൈവ് ചെയ്തത്. 
  7. "Putrajaya – Administrative Capital of Malaysia". Government of Malaysia. യഥാർത്ഥ സൈറ്റിൽ നിന്ന് October 21, 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-11. 
"https://ml.wikipedia.org/w/index.php?title=കോലാലമ്പൂർ&oldid=2839814" എന്ന താളിൽനിന്നു ശേഖരിച്ചത്