ബാങ്കോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാങ്കോക്ക്
กรุงเทพมหานคร
Krung Thep Mahanakhon
A composite image, the top row showing a skyline with several skyscrapers; the second row showing, on the left, a Thai temple complex, and on the right, a temple with a large stupa surrounded by four smaller ones on a river bank; and the third rowing showing, on the left, a monument featuring bronze figures standing around the base of an obelisk, surrounded by a large traffic circle, with an elevated rail line passing in the foreground, and on the right, a tall gate-like structure, painted in red
മുകളിൽനിന്ന് ഘടികാരദിശയിൽ: സി ലോം – സാത്തോൻ ബിസിനസ് ജില്ല, വാറ്റ് അരുൺ, ജയന്റ് സ്വിങ്, വിജയസ്മാരകം, വാട്ട് ഫ്ര കൈയോ
Flag of ബാങ്കോക്ക്
Flag
Official seal of ബാങ്കോക്ക്
Seal
രാജ്യം തായ്ലൻഡ്
Settled അയുത്തായ കാലഘട്ടം
തലസ്ഥാനമായി സ്ഥാപിതം 21 ഏപ്രിൽ 1782
Government
 • Type Special administrative area
 • ഗവർണർ Sukhumbhand Paribatra
Area
 • City 1,568.737 കി.മീ.2(605.693 ച മൈ)
 • Metro 7,761.50 കി.മീ.2(2.73 ച മൈ)
Population (ജൂലൈ 2007)
 • City 8
 • Density 4,051/കി.മീ.2(10/ച മൈ)
 • Metro 1,00,61,726
 • Metro density 1,296.36/കി.മീ.2(3.6/ച മൈ)
Time zone UTC+7 (തായ്ലൻഡ്)
ISO 3166-2 TH-10
Website http://www.bma.go.th

ബാങ്കോക്ക് (തായ്: บางกอก;) തായ്‌ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്‌ . ചാവോ ഫ്രായ നദിയുടെ അഴിമുഖത്തിൽ അയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചപ്പോളാണ്‌ തലസ്ഥാനനഗരമായിത്തീർന്നത്. 2007 ജൂലൈയിലെ കണക്കുപ്രകാരം 8,160,522 ആളുകൾ (രജിസ്റ്റർ ചെയ്യപ്പെട്ടവർ) താമസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22-ആമത്തെ നഗരമാണ്‌.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബാങ്കോക്ക്&oldid=1715509" എന്ന താളിൽനിന്നു ശേഖരിച്ചത്