ബാങ്കോക്ക് (തായ്: บางกอก;) തായ്ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് . ചാവോ ഫ്രായ നദിയുടെഅഴിമുഖത്തിൽഅയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചപ്പോളാണ് ഇത് തലസ്ഥാനനഗരമായിത്തീർന്നത്. 2007 ജൂലൈയിലെ കണക്കുപ്രകാരം 8,160,522 ആളുകൾ (രജിസ്റ്റർ ചെയ്യപ്പെട്ടവർ) താമസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22-ആമത്തെ നഗരമാണ്.
1 മദ്ധ്യ ഏഷ്യയുടെ ഭാഗമായും കണക്കാക്കപ്പെടാറുണ്ട്.2തായ്വാൻ എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്.3 ശ്രീ ജയവർദ്ധനപുര കോട്ടെ എന്നാണ് പൂർണ്ണനാമം.4 Formal.5 Administrative.6 മദ്ധ്യ ഏഷ്യയുടെയും ദക്ഷിണേഷ്യയുടെയും ഭാഗമായും കണക്കാക്കപ്പെടാറുണ്ട്.7 See Positions on Jerusalem for details on Jerusalem's status.† ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ ഉൾപ്പെടുന്ന രാജ്യം.‡ പൂർണ്ണമായും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ സാമൂഹികവും രാഷ്ട്രീയവുമായി യൂറോപ്പുമായി കൂടുതൽ ബന്ധം പുലർത്തുന്നു.