ശ്രീ ജയവർദനെപുരെ കോട്ടെ
ദൃശ്യരൂപം
Sri Jayawardenepura Kotte
ශ්රී ජයවර්ධනපුර කෝට්ටේ ஶ்ரீ ஜெயவர்த்தனபுரம் கோட்டை | |
|---|---|
Diyatha Uyana | |
| Country | Sri Lanka |
| Province | Western Province |
| District | Colombo District |
| സർക്കാർ | |
| • Mayor | R.A.D Janaka Ranawaka (Sri Lanka Freedom Party) |
| വിസ്തീർണ്ണം | |
| 17 ച.കി.മീ. (7 ച മൈ) | |
| ജനസംഖ്യ | |
| 1,15,826 | |
| • ജനസാന്ദ്രത | 3,305/ച.കി.മീ. (8,560/ച മൈ) |
| • മെട്രോപ്രദേശം | 22,34,289 |
| സമയമേഖല | UTC+5:30 (SLST) |
| Postal code | 10100 |
| ഏരിയ കോഡ് | 011 |
| വെബ്സൈറ്റ് | www |
ശ്രീലങ്കയുടെ ഔദ്യോഗിക തലസ്ഥാന നഗരമാണ് ശ്രീ ജയവർദനെപുരെ കോട്ടെ (സിംഹള: ශ්රී ජයවර්ධනපුර කෝට්ටේ, തമിഴ്: ஶ்ரீ ஜெயவர்த்தனபுரம் கோட்டை), കോട്ടെ എന്നും അറിയപ്പെടുന്നു. ശ്രീലങ്കൻ പാർലമെന്റ് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. കൊളംബോ നഗരത്തോട് ചേർന്ന് തന്നെയാണ് ഈ നഗരത്തിന്റെ സ്ഥാനം.