ബെയ്‌ജിങ്ങ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെയ്‌ജിങ്ങ്‌
北京
മുൻസിപ്പാലിറ്റി
ബെയ്‌ജിങ്ങ്‌ മുൻസിപ്പാലിറ്റി • 北京市
മുകളിൽനിന്ന് ഘടികാരദിശയിൽ: ടിയാനെന്മെൻ, സ്വർഗ്ഗത്തിലെ ക്ഷേത്രം, ദേശീയ ഗ്രാൻഡ് തിയേറ്റർ, ബെയ്ജിങ് ദേശീയ സ്റ്റേഡിയം
ചൈനയിൽ ബെയ്ജിങ് മുൻസിപ്പാലിറ്റി
ചൈനയിൽ ബെയ്ജിങ് മുൻസിപ്പാലിറ്റി
Coordinates: 39°54′50″N 116°23′30″E / 39.91389°N 116.39167°E / 39.91389; 116.39167Coordinates: 39°54′50″N 116°23′30″E / 39.91389°N 116.39167°E / 39.91389; 116.39167
രാജ്യം ചൈന
ഭരണവിഭാഗങ്ങൾ[1]
 - കൗണ്ടി-തലം
 - ടൗൺഷിപ്പ്-തലം

16 ജില്ലകൾ, 2 കൗണ്ടികൾ
289 പട്ടണങ്ങളും ഗ്രാമങ്ങളും
Government
 • Type മുൻസിപ്പാലിറ്റി
 • CPC കമ്മിറ്റി സെക്രട്ടറി ഗുവോ ജിൻലോങ്
 • മേയർ വാങ് അൻഷുൻ (ആക്ടിങ്)
Area
 • Municipality 16,801.25 കി.മീ.2(6.00 ച മൈ)
Elevation 43.5 മീ(142.7 അടി)
Population (2010)[2]
 • Municipality 19
 • Density 1/കി.മീ.2(3/ച മൈ)
 • ചൈനയിലെ റാങ്കുകൾ Po
Demonym(s) ബെയ്‌ജിങ്ങെർ
Major ജനവംശങ്ങൾ
 • ഹാൻ 96%
 • മാഞ്ചു 2%
 • ഹ്വേ 2%
 • മംഗോൾ 0.3%
Time zone ചൈനാ സ്റ്റാൻഡേർഡ് സമയം (UTC+8)
പിൻകോഡ് 100000–102629
Area code(s) 10
GDP[3] 2011
 - മൊത്തം CNY 1.6 trillion
US$ 247.7 ശതകോടി (13ആം)
 - പ്രതിശീർഷ CNY 80,394
US$ 12,447 (3ആം)
 - വളർച്ച Increase 8.1%
HDI (2008) 0.891 (2ആം)—വളരെ ഉയർന്നത്
ലൈസൻസ് പ്ലേറ്റ് prefixes 京A, C, E, F, H, J, K, L, M, N, P, Q
京B (ടാക്സികൾ)
京G, Y (പുറം നഗര പ്രദേശങ്ങൾ)
京O (പോലീസും മറ്റ് അധികാരികളും)
京V (ചുവന്ന നിറത്തിൽ) (സൈനിക തലസ്ഥാനം,
കേന്ദ്ര സർക്കാർ)
നഗരം വൃക്ഷങ്ങൾ Chinese arborvitae (Platycladus orientalis)
  പഗോഡ മരം (Sophora japonica)
നഗര പുഷ്പങ്ങൾ ചൈനാ റോസ് (Rosa chinensis)
  ക്രിസാന്തമം (Chrysanthemum morifolium)
Website www.ebeijing.gov.cn
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ബെയ്‌ജിങ്ങ്‌
ചൈനീസ്: 北京
Hanyu Pinyin: ബെയ്‌ജിങ്ങ്‌
[Listen] 
Literal meaning: ഉത്തര തലസ്ഥാനം


ചൈനയുടെ (പീപ്പിൾസ്‌ റിപബ്ലിക്‌ ഓഫ്‌ ചൈന) തലസ്ഥാനമാണ്‌ ബെയ്‌ജിങ്ങ്‌(ചൈനീസ്: 北京; പിൻയിൻ: ബെയ്‌ജിങ്ങ്‌, [peɪ˨˩ t͡ɕiŋ˥]). ലോകത്തിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളിലൊന്നായ ബെയ്ജിങ് ഇംഗ്ലീഷ് പേരായിരുന്ന പീക്കിങ്ങ് എന്ന പേരിലായിരുന്നു ഏറെക്കാലം അറിയപ്പെട്ടിരുന്നത്. 2010ലെ കണക്കുപ്രകാരം 19,612,368 പേർ അധിവസിക്കുന്ന[4] ബെയ്ജിങ് ഷാങ്ഹായ്ക്കു ശേഷം ചൈനയിലെ ഏറ്റവും വലിയ നഗരവുമാണ്‌ . 2008-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടന്നത്.

അവലംബം[തിരുത്തുക]

  1. "Township divisions". the Official Website of the Beijing Government. ശേഖരിച്ചത് 22 July 2009. 
  2. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". National Bureau of Statistics of China. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-05-23-നു ആർക്കൈവ് ചെയ്തത്. 
  3. "2011年北京人均可支配收入3.29万 实际增长7.2%". People.com.cn. 20 ജനുവരി 2012. ശേഖരിച്ചത് 22 ഫെബ്രുവരി 2012. 
  4. 北京市2010年第六次全国人口普查主要数据公报
"https://ml.wikipedia.org/w/index.php?title=ബെയ്‌ജിങ്ങ്‌&oldid=2340260" എന്ന താളിൽനിന്നു ശേഖരിച്ചത്