അബുദാബി
ദൃശ്യരൂപം
ഇത് അബൂ ദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ് അബൂ ദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബു ദാബി (എമിറേറ്റ്) കാണുക.
അബുദാബി
أبو ظبي Abū ẓabī | ||
|---|---|---|
| City of Abu Dhabi | ||
Abu Dhabi's skyline from Marina Mall | ||
| ||
| Emirate | അബുദാബി (എമിറേറ്റ്) | |
| സർക്കാർ | ||
| • Sheikh | Khalifa bin Zayed Al Nahyan | |
| വിസ്തീർണ്ണം | ||
• ആകെ | 67,340 ച.കി.മീ. (26,000 ച മൈ) | |
| ജനസംഖ്യ (2008) | ||
• ആകെ | 9,45,268 | |
| • ജനസാന്ദ്രത | 293.94/ച.കി.മീ. (761.3/ച മൈ) | |
| സമയമേഖല | UTC+4 | |
ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബു ദാബി (അറബിക്|أبو ظبي).യു.എ.ഇയിൽ, ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-23. Retrieved 2009-05-21. Archived 2013-07-23 at the Wayback Machine