അമ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City Of Amman
عمان ʿAmmān
Flag of City Of Amman
Flag
Official seal of City Of Amman
Seal
Nickname(s): The City of seven hills, Philadelphia,Ammon, Al rabbah
City Of Amman is located in Jordan
City Of Amman
City Of Amman
Location of Amman within Jordan.
Coordinates: 31°56′59″N 35°55′58″E / 31.94972°N 35.93278°E / 31.94972; 35.93278
Country  Jordan
Governorate Capital Governorate
Government
 • Mayor Omar Maani
Area
 • Total 1,680 കി.മീ.2(650 ച മൈ)
 • Land 700 കി.മീ.2(300 ച മൈ)
Elevation 777 മീ(2 അടി)
Population (2005)[1]
 • Total 25,20,000
Website http://www.ammancity.gov.jo
1. Population refers to Greater Amman

ജോർദാന്റെ തലസ്ഥാനമാണ് അമ്മാൻ (Arabic عمان).

2008 വരെയുള്ള കണക്കുകൾ പ്രകാരം 2,525,000 ആണ് ഇവിടുത്തെ ജനസംഖ്യ. 1,680 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമാണീ നഗരം. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഏഴ് കുന്നുകളുടെ മുകളിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ജോർദാന്റെ കൊടിയിലെ ഏഴ് നക്ഷത്രങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. Jordan Department of Statistics
"https://ml.wikipedia.org/w/index.php?title=അമ്മാൻ&oldid=1712008" എന്ന താളിൽനിന്നു ശേഖരിച്ചത്