ഉള്ളടക്കത്തിലേക്ക് പോവുക

ജോർദാൻ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർദാൻ സർവ്വകലാശാല
الجامعة الأردنية
ആദർശസൂക്തംYears of Excellence
തരംPublic
സ്ഥാപിതം1962
സാമ്പത്തിക സഹായം180,000,000JD ($254 million USD)
അദ്ധ്യക്ഷ(ൻ)Adnan Badran
പ്രസിഡന്റ്Abd Al-Kareem Al-Qudah
അദ്ധ്യാപകർ
1431 (as of the academic year 2009/2010)
കാര്യനിർവ്വാഹകർ
3095 (as of the academic year 2009/2010)[1]
വിദ്യാർത്ഥികൾ37692 (as of the academic year 2009/2010)
ബിരുദവിദ്യാർത്ഥികൾ31855
5837
സ്ഥലംAmman, Jordan
ക്യാമ്പസ്Urban
1.2 ച. �കിലോ�ീ. (300 ഏക്കർ)[2]
നിറ(ങ്ങൾ)Royal yellow and Green [a]
  
അഫിലിയേഷനുകൾIAU, FUIW, UNIMED, AArU
വെബ്‌സൈറ്റ്www.ju.edu.jo

ജോർദാനിലെ അമ്മാനിൽ ഉള്ള ഒരു പൊതു സർവകലാശാല ആണ് ജോർദാൻ സർവ്വകലാശാല (അറബി: الجامعة الأردنية) 1962 ൽ സ്ഥാപിതമായ ഇത് ജോർദാനിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.[3] തലസ്ഥാനമായ അമ്മാനിൽ ജുബൈഹ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 25 ഫാക്കൽറ്റികൾ[4] ഉൾക്കൊള്ളുന്ന ഈ സർവകലാശാല 91 ബാച്ചിലേഴ്സ് പ്രോഗ്രാമുകളും 161 ബിരുദാനന്തര പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു.[5]

അവലംബം

[തിരുത്തുക]
  1. "JU in Figures 2009/2010" (PDF). Archived from the original (PDF) on 2011-03-13. Retrieved 2010-12-09.
  2. "Archived copy". Archived from the original on 2016-08-02. Retrieved 2016-08-03.{{cite web}}: CS1 maint: archived copy as title (link)
  3. ""The founding of the University of Jordan is written in the diaries of English diplomats" "تأسيس الجامعة الأردنية في مذكرات الدبلوماسيين الانجليز"". Ammon News. Archived from the original on 2018-05-22. Retrieved 2021-07-15.
  4. "The University of Jordan Academics". University of Jordan website. Archived from the original on 2021-07-18. Retrieved 2021-07-18.
  5. "About the University of Jordan". The University of Jordan website. Archived from the original on 2024-01-27. Retrieved 2024-04-12.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോർദാൻ_സർവ്വകലാശാല&oldid=4631701" എന്ന താളിൽനിന്ന് ശേഖരിച്ചത്