ജക്കാർത്ത
ദൃശ്യരൂപം
(Jakarta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജക്കാർത്ത Ibu Kota Jakarta ബടാവിയ | |||
---|---|---|---|
ജക്കാർത്ത പ്രത്യേക തലസ്ഥാന പ്രദേശം | |||
(മുകളിൽനിന്ന്: ഇടത്തുനിന്ന് വലത്തേയ്ക്ക്): ജക്കാർത്ത പഴയ പട്ടണം, ഹോട്ടൽ ഇൻഡോനേഷ്യ റൗണ്ട്എബൗട്ട്, ജക്കാർത്ത സ്കൈലൈൻ, ഗെലോറ ബുങ് കർനോ സ്റ്റേഡിയം, റ്റമൻ മിനി ഇൻഡോനേഷ്യ ഇൻഡാ, മോണുമെൻ നാഷണൽ, മെർഡേക്ക കൊട്ടാരം, ഇസ്തിഖ്ലാൽ മോസ്ക് | |||
| |||
Nickname(s): | |||
Motto(s): Jaya Raya (Indonesian) (meaning: Victorious and great) | |||
രാജ്യം | ഇന്തോനേഷ്യ | ||
പ്രൊവിൻസ് | ജക്കാർത്ത | ||
• ആക്ടിങ് ഗവർണർ | ബാസുകി തഹായ പുർണാമ[4] | ||
• City | 7,641.51 ച.കി.മീ.(2,950.40 ച മൈ) | ||
• ഭൂമി | 664.01 ച.കി.മീ.(256.38 ച മൈ) | ||
• ജലം | 6,977.5 ച.കി.മീ.(2,694.0 ച മൈ) | ||
(2010) | |||
• City | 9,588,198 | ||
• ജനസാന്ദ്രത | 14,464/ച.കി.മീ.(37,460/ച മൈ) | ||
• മെട്രോപ്രദേശം | 28,019,545 | ||
• മെട്രോ സാന്ദ്രത | 4,383.53/ച.കി.മീ.(11,353.3/ച മൈ) | ||
Demonym(s) | Jakartan, Indonesian: warga Jakarta | ||
സമയമേഖല | UTC+7 (WIB) | ||
ഏരിയ കോഡ് | +62 21 | ||
ലൈസൻസ് പ്ലേറ്റ് | B | ||
വെബ്സൈറ്റ് | www.jakarta.go.id (ഔദ്യോഗിക സൈറ്റ്) | ||
ജക്കാർത്ത ഒരു പ്രൊവിൻസിന്റെയും ഭാഗമല്ല; പ്രത്യേക തലസ്ഥാന പ്രദേശം എന്ന പേരിൽ വേർതിരിച്ചിട്ടുള്ള ഇവിടെ കേന്ദ്രസർക്കാർ നേരിട്ടാണ് ഭരണം |
ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത (ഡികെഐ ജക്കാർത്ത എന്നും അറിയപ്പെടുന്നു). ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാർത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാർത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീർണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേർ ഈ നഗരത്തിൽ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്ത. ജക്കാർത്ത നഗരം ഉൾക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാർത്തയിലാണ്.
അവലംബം
[തിരുത്തുക]- ↑ Suryodiningrat, Meidyatama (22 June 2007). "Jakarta: A city we learn to love but never to like". The Jakarta Post. Archived from the original on 21 February 2008.
- ↑ "Travel Indonesia Guide – How to appreciate the 'Big Durian' Jakarta". Worldstepper-daworldisntenough.blogspot.com. 8 April 2008. Retrieved 27 April 2010.
- ↑ "A Day in J-Town". Jetstar Magazine. April 2012. Archived from the original on 2013-08-01. Retrieved 2 January 2013.
- ↑ "Joko Moves Out of Governor's Residence as Basuki Steps Up". The Jakarta Globe.