വിൽനുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vilnius
City
Top: Vilnius Old Town Middle left: Vilnius Cathedral Middle right: St. Anne's Church The 3rd row: Vilnius business district (Šnipiškės) The 4th row: Presidential Palace.
പതാക Vilnius
Flag
ഔദ്യോഗിക ചിഹ്നം Vilnius
Coat of arms
Nickname(s): 
Jerusalem of Lithuania, Athens of the North
Motto(s): 
Unitas, Justitia, Spes
(Latin: Unity, Justice, Hope)
Location of Vilnius
Location of Vilnius
Country Lithuania
Ethnographic regionDainava
CountyVilnius County
MunicipalityVilnius city municipality
Capital ofLithuania
First mentioned1323
Granted city rights1387
Elderships
ഭരണസമ്പ്രദായം
 • MayorRemigijus Šimašius
വിസ്തീർണ്ണം
 • City401 ച.കി.മീ.(155 ച മൈ)
 • മെട്രോ
9,731 ച.കി.മീ.(3,757 ച മൈ)
ഉയരം
112 മീ(367 അടി)
ജനസംഖ്യ
 (2015)[1]
 • City542,664
 • ജനസാന്ദ്രത1,392/ച.കി.മീ.(3,610/ച മൈ)
 • മെട്രോപ്രദേശം
807,607
 • മെട്രോ സാന്ദ്രത83/ച.കി.മീ.(210/ച മൈ)
Demonym(s)Vilnian
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
01001-14191
ഏരിയ കോഡ്(+370) 5
വെബ്സൈറ്റ്http://www.vilnius.lt

വിൽനുസ് (Lithuanian pronunciation: [ˈvʲɪɫnʲɪʊs] (audio speaker iconlisten); (Polish: Wilno, see also other names) മുൻ സോവ്യറ്റ് റിപ്പബ്ലിക്കും ഇപ്പോൾ സ്വതന്ത്ര രാജ്യവുമായ ലിത്വാനിയായുടെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണ്. 2014 ലെ സെൻസസ് അനുസരിച്ച് 539,939 ആണിവിടത്തെ ജനസംഖ്യ.[1]

പേരിന്റെ ഉത്ഭവവും മറ്റു പേരുകളും[തിരുത്തുക]

വിൽനിയ നദിയുടെ പേരിൽ നിന്നാണ് നഗരത്തിന് ഈ നാമം ലഭിച്ചത്. [2] ഈ നദിയുടെ പേർ ലിത്വാനിയൻ ഭാഷയിലെ പദമായ വിൽനിസ് അല്ലെങ്കിൽ വിൽനൈറ്റിയിൽ നിന്നും ഉൽഭവിച്ചതാണ്. ഈ നഗരം ചരിത്രത്തിലുടനീളം വിവിധ ഭാഷകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെട്ടു വരുന്നു. ഇംഗ്ലിഷിൽ വിൽന എന്നാണ് സാധാരണ വിളിക്കപ്പെടുന്നത്. ലിത്വാനിയൻ അല്ലാത്ത ഭാഷകളിലെ പ്രശസ്തമായ ചില പേരുകൾ താഴെക്കൊടുക്കുന്നു: [3]

ചരിത്രം[തിരുത്തുക]

ആദ്യകാല ചരിത്രം[തിരുത്തുക]

ചരിത്രകാരനായിരുന്ന റോമാസ് ബതൂറ നഗരത്തോടൊപ്പം 1253 ൽ ലിത്വാനിയയിലെ രാജാവായിരുന്ന മിൻഡൗഗസിന്റെ കൊട്ടാരങ്ങളിലൊന്നായ വൊറൂത്തയേയും തിരിച്ചറിഞ്ഞു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Total area and population by administrative territory, statistical indicator and year". Statistics Lithuania. 22 March 2013. ശേഖരിച്ചത് 15 February 2014.
  2. "Portrait of the Regions of Lithuania". Vilnius city municipality. ശേഖരിച്ചത് 10 January 2009.[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.stat.gov.lt/uploads/Reg_port/en/vilniaus_apskritis/vilniaus_miesto_savivaldybe.html[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിൽനുസ്&oldid=3920938" എന്ന താളിൽനിന്ന് ശേഖരിച്ചത്