സോഫിയ
ദൃശ്യരൂപം
സോഫിയ
София | |||
|---|---|---|---|
| |||
![]() Position of Sofia in Bulgaria | |||
| Country | Bulgaria | ||
| Province | Sofia-City | ||
| സർക്കാർ | |||
| • Mayor | Boyko Borisov | ||
| വിസ്തീർണ്ണം | |||
| • Metro | 1,349 ച.കി.മീ. (521 ച മൈ) | ||
| ഉയരം | 550 മീ (1,800 അടി) | ||
| ജനസംഖ്യ (2009-03-15) | |||
• നഗരം | |||
| • ജനസാന്ദ്രത | 1,040/ച.കി.മീ. (2,700/ച മൈ) | ||
| • മെട്രോപ്രദേശം | |||
| സമയമേഖല | UTC+2 (EET) | ||
| • Summer (DST) | UTC+3 (EEST) | ||
| വെബ്സൈറ്റ് | sofia.bg | ||
ബൾഗേറിയയുടെ തലസ്ഥാനമാണ് സോഫിയ (ബൾഗേറിയൻ: София, pronounced [ˈsɔfija] ⓘ). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്‌വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്‌വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ, മദ്ധ്യ യൂറോപ്പ്, കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.

കാലാവസ്ഥ
[തിരുത്തുക]ചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ് ഇവിടേത്തത്. (Koppen Cfb)[1]. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-05. Retrieved 2009-02-05.
- ↑ "www.weatherbase.com". Archived from the original on 2020-07-26. Retrieved 2009-06-16.
