ബെൽഗ്രേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Belgrade
Београд
Beograd
City of Belgrade
Aerial view of Belgrade downtown and river shores
Aerial view of Belgrade downtown and river shores
പതാക Belgrade
Flag
ഔദ്യോഗിക ചിഹ്നം Belgrade
Coat of arms
Location of Belgrade within Serbia
Location of Belgrade within Serbia
Country  Serbia
District City of Belgrade
Municipalities 17
Founded 269 B.C.
City rights 150 A.D.
Government
 • Mayor Zoran Alimpić (DS) (acting)
 • Ruling parties DS/DSS/G17+
Area
 • City 3,222.68 കി.മീ.2(1.28 ച മൈ)
 • നഗരം 1,035.0 കി.മീ.2(399.6 ച മൈ)
ഉയരം[1] 117 മീ(384 അടി)
Population (2002.)[2]
 • City 1.281
 • സാന്ദ്രത 7,450/കി.മീ.2(19/ച മൈ)
 • നഗരപ്രദേശം 1.780
 • നഗര സാന്ദ്രത 4,880/കി.മീ.2(12/ച മൈ)
സമയ മേഖല CET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) CEST (UTC+2)
Postal code 11000
ഏരിയ കോഡ് (+381) 11
Car plates BG
വെബ്‌സൈറ്റ് www.beograd.rs

സെർബിയയുടെ തലസ്ഥാനവും, സെർബിയയിലെ ഏറ്റവും വലിയ നഗരവുമാണ്‌ ബെൽഗ്രേഡ്. സെർബിയയിൽ സാവ,ഡാന്യൂബ് നദികളുടെ സംഗമതീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ,പാനോനിയൻ സമതലത്തിന്റെയും, ബാൾക്കൻ ഉപദ്വീപിന്റെയും സംഗമഭൂമി കൂടിയാണ്‌. ഏതാണ്ട് 1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം മുന്നേ യൂഗോസ്ലാവ്യയിലെ ഏറ്റവും വലിയ നഗരവും ,തെക്ക് കിഴക്കൻ യൂറോപ്പിലെ ഇസ്താംബുൾ,ഏതൻസ്, ബുച്ചാറെസ്റ്റ് എന്നീ നഗരങ്ങൾക്കു ശേഷം നാലാമത്തെ വലിയ നഗരവുമാണ്‌.

അവലംബം[തിരുത്തുക]

  1. "Geographical Position". Official website of City of Belgrade. ശേഖരിച്ചത് 2007-07-10. 
  2. Statistical Office of the Republic of Serbia (2008 estimate). Национална или етничка припадност - подаци по насељима (PDF) (ഭാഷ: Serbian) (Књиге резултата Пописа 2002. എഡി.). Belgrade: Statistical Office of the Republic of Serbia. p. 14. ശേഖരിച്ചത് 2006-10-29.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=ബെൽഗ്രേഡ്&oldid=2157524" എന്ന താളിൽനിന്നു ശേഖരിച്ചത്