വലേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വലേറ്റ

Il-Belt Valletta

Città Umilissima
Humilissima Civitas Valletta
City and Local council
From top: Skyline, Saluting Battery, Lower Barrakka Gardens, St. John's Co-Cathedral and the city walls
പതാക വലേറ്റ
Flag
ഔദ്യോഗിക ചിഹ്നം വലേറ്റ
Coat of arms
Nickname(s): 
Il-Belt
Valletta in Malta.svg
Country Malta
RegionSouth Eastern Region
DistrictSouthern Harbour District
Established28 March 1566
Capital city18 March 1571
സ്ഥാപകൻജീൻ ഡി വലേറ്റ്
Bordersഫ്ലോറിയാന
Government
 • മേയർഅലെക്സി ഡിംഗ്ലി (PN)
വിസ്തീർണ്ണം
 • ആകെ0.8 കി.മീ.2(0.3 ച മൈ)
ഉയരം
56 മീ(184 അടി)
ജനസംഖ്യ
 (March 2014)
 • ആകെ6,444
 • ജനസാന്ദ്രത8,100/കി.മീ.2(21,000/ച മൈ)
Demonym(s)Belti (m), Beltija (f), Beltin (pl)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
VLT
Dialing code356
ISO 3166 കോഡ്MT-60
Patron saintsSt. Dominic
Our Lady of Mount Carmel
St. Paul
St. Augustine
Day of festa3 August
10 February

യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ടയുടെ തലസ്ഥാനമാണ് വലേറ്റ. മാൾട്ടയുടെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വലേറ്റ വലിപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ്.2014 മാർച്ചിലെ സെൻസസ് അനുസരിച്ച് ഈ തുറമുഖനഗരത്തിലെ ജനസംഖ്യ 6,444 ആണ്[1]. യൂറോപ്യൻ ഭൂഖണ്ഡത്തിലെഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണം വലേറ്റയ്ക്ക് സ്വന്തമാണ്. പതിനാറാം നൂറ്റാണ്ടിലാണ് വലേറ്റ നഗരം സ്ഥാപിതമായത്.രണ്ടാം ലോകമഹായുദ്ധത്തിൽ ഈ നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്[2] .1980ൽ വലേറ്റ നഗരത്തെ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു[3].

Valletta

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ=[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലേറ്റ&oldid=3644519" എന്ന താളിൽനിന്ന് ശേഖരിച്ചത്