മിൻസ്ക്
Мінск Минск Minsk | |||
|---|---|---|---|
| |||
![]() | |||
| Country Subdivision | Belarus Minsk | ||
| Founded | 1067 | ||
| സർക്കാർ | |||
| • Mayor | Mikhail Pavlov | ||
| വിസ്തീർണ്ണം | |||
• നഗരം | 305.47 ച.കി.മീ. (117.94 ച മൈ) | ||
| ഉയരം | 280.4 മീ (919.9 അടി) | ||
| ജനസംഖ്യ (2007) | |||
• നഗരം | 18,14,700 | ||
| • മെട്രോപ്രദേശം | 33,16,700 | ||
| സമയമേഖല | UTC+2 (EET) | ||
| • Summer (DST) | UTC+3 (EEST) | ||
| ഏരിയകോഡ്(കൾ) | +375 17 +375 29 (mobile) | ||
| License plate | 7 | ||
| വെബ്സൈറ്റ് | www.minsk.gov.by | ||
ബെലാറസിന്റെ തലസ്ഥാനവും,ബെലാറസിലെ ഏറ്റവും വലിയ നഗരവുമാണ് മിൻസ്ക്.Belarusian: Мінск IPA: [mʲinsk]; Russian: Минск; IPA: [mʲinsk]). കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സിന്റെ ആസ്ഥാനം കൂടിയാണ്. സമാന്തരമായൊഴുകുന്ന സ്വിസ്ലാഷ് (Svislach), നിയാമിഹ (Niamiha) നദികളുടെ തീരത്ത് രാജ്യത്തിന്റെ മധ്യത്തായി സ്ഥിതി ചെയ്യുന്ന മിൻസ്ക് പുരാതന നഗരമാണ്. ഇവിടത്തെ ജനസംഖ്യ 1,830,000 ആണ്(2008).
പേരിന്റെ ഉൽപത്തി
[തിരുത്തുക]തൂകലും കുന്തിരിക്കവും മറ്റും കച്ചവടം ചെയ്തു കഴിഞ്ഞ പുരാതന റൂസ്ഗ്രോത്രങ്ങളുടെ കച്ചവടകേന്ദ്രമായിരുന്നതു കൊണ്ട് ചന്ത എന്നർത്ഥമുള്ള വാക്കായ മിൻസ്ക് എന്നാണ് ഈ നഗരം അറിയപെടുന്നത്.
ചരിത്രം
[തിരുത്തുക]കിഴക്കൻ സ്ലാവ് വംശജർ 9-ആം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് താമസിക്കാൻ തുടങ്ങിയതായി കരുതപ്പെടുന്നു. 1242 മുതൽ ഗ്രാൻഡ് ഡച്ചി ഓഫ് ലിത്വാനിയയുടെ ഭാഗമായിരുന്ന മിൻസ്കിന് 1499 മുതൽ പ്രത്യേകനഗരം എന്ന പദവി ലഭിച്ചു. 1793 മുതൽ റഷ്യയുടെ ഭാഗമായി. 1919-'91 കാലത്ത് ബൈലോറഷ്യൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി. 1991 മുതൽ ബെലാറസിന്റെ തലസ്ഥാനമായി.
കാലാവസ്ഥ
[തിരുത്തുക]
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ "Pogoda.ru.net" (in റഷ്യൻ). Archived from the original on 2018-12-26. Retrieved September 8 2007.
{{cite web}}: Check date values in:|accessdate=(help)
