Jump to content

ആംസ്റ്റർഡാം

Coordinates: 52°22′23″N 4°53′32″E / 52.37306°N 4.89222°E / 52.37306; 4.89222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംസ്റ്റർഡാം
പതാക ആംസ്റ്റർഡാം
Flag
ഔദ്യോഗിക ചിഹ്നം ആംസ്റ്റർഡാം
Coat of arms
Nickname(s): 
Mokum, വടക്കിന്റെ വെനീസ്
Motto(s): 
Heldhaftig, Vastberaden, Barmhartig
(Heroic, Determined, Merciful)
ആംസ്റ്റർഡാമിന്റെ സ്ഥാനം
ആംസ്റ്റർഡാമിന്റെ സ്ഥാനം
രാജ്യംനെതർലാൻഡ്സ്
പ്രൊവിൻസ്[[Noord-Holland]|നൂർദ്-ഹോളണ്ട്]]
Boroughs|ബൊറൊകൾGovernment of Amsterdam#Boroughs
ഭരണസമ്പ്രദായം
 • മേയർഎബറാഡ് വാൻ ഡെർ ലാൻ[1] (Groen Links)
 • ആൽഡെർമാൻFemke Halsema
 • സെക്രട്ടറിഎറിക് ഗെറിട്ട്സെൻ
വിസ്തീർണ്ണം
 • City219 ച.കി.മീ.(85 ച മൈ)
 • ഭൂമി166 ച.കി.മീ.(64 ച മൈ)
 • ജലം53 ച.കി.മീ.(20 ച മൈ)
 • നഗരം
1,003 ച.കി.മീ.(387 ച മൈ)
 • മെട്രോ
1,815 ച.കി.മീ.(701 ച മൈ)
ഉയരം2 മീ(7 അടി)
ജനസംഖ്യ
 (1 ജനുവരി 2009)[5]
 • City758,198
 • ജനസാന്ദ്രത4,459/ച.കി.മീ.(11,550/ച മൈ)
 • നഗരപ്രദേശം
13,64,422
 • മെട്രോപ്രദേശം
21,58,372
 • ഡെമോനിം
ആംസ്റ്റർഡാമർ
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
പിൻകോഡുകൾ
1011 – 1109
ഏരിയ കോഡ്020
വെബ്സൈറ്റ്www. amsterdam. nl

നെതർലാൻഡ്സിന്റെ തലസ്ഥാനനഗരമാണ്‌ ആംസ്റ്റർഡാം. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ്‌ നഗരത്തിൻ ഈ പേർ വന്നത്[6].

ചരിത്രം

[തിരുത്തുക]

നെതർലാൻഡ്‌സിന്റെ സുവർണ്ണകാലഘട്ടമായിരുന്ന 17-ആം നൂറ്റാണ്ടിലാണ് ആംസ്റ്റർഡാം വലിയ നഗരമായി മാറിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും വ്യാപാരകുത്തകാവകാശങ്ങൾ ഡച്ചുകാർ 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോർച്ചുഗലിൽ നിന്നും തട്ടിയെടുത്തു. 1614-ൽ ന്യൂയോർക്ക് സിറ്റി വരെ ഡച്ചുകാർ ന്യൂ ആംസ്റ്റർഡാം എന്നു നാമകരണം ചെയ്യുകയും പിന്നീട് മറ്റൊരു കരാറിന്റെ ഭാഗമായി ഇത് ഇംഗ്ലീഷുകാർക്കു കൈമാറുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്തുമുള്ള കപ്പലുകൾ ഈ കാലയളവിൽ വ്യാപാരവശ്യങ്ങൾക്കായി ആംസ്റ്റർഡാമിലെത്തിയിരുന്നു.

ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും പല ഡച്ചുകോളനികളും പിടിച്ചെടുക്കുകയും തന്മൂലം ഡച്ചു കോളനികൾക്കുണ്ടായ ക്ഷയത്താൽ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം എന്ന പദവി ആംസ്റ്റർഡാമിനു നഷ്ടപ്പെട്ടു. 19-ആം നൂറ്റാണ്ടിൽ വ്യാവസായിക വിപ്‌ളവകാലഘട്ടത്തിലാണ് ആംസ്റ്റർഡാമിന്റെ രണ്ടാം സുവർണ്ണകാലം അരങ്ങേറിയത്. പുതിയ റെയിൽവേ സ്‌റ്റേഷൻ, റൈൻ നദിയിലേക്കുള്ള കനാൽ, മ്യൂസിയങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് ഈ കാലയളവിലാണ്. ആംസ്റ്റർഡാം റെയിൽവേ സ്‌റ്റേഷൻ ആംസ്റ്റൽ നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. നദിയിൽ മൂന്ന് ദ്വീപുകൾ സൃഷ്ടിക്കുകയും അതിനു മുകളിലായി വിക്ടോറിയൻ രീതിയിൽ റെയിൽവേ സ്‌റ്റേഷൻ നിർമ്മിക്കുകയും ചെയ്തു. സ്‌റ്റേഷന്റെ പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് തന്മൂലം ജലമാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കും. സ്‌റ്റേഷനോട് ചേർന്നു തന്നെ ഒരു ട്രാം സ്‌റ്റേഷനും സ്ഥാപിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-24. Retrieved 2010-07-29.
  2. "Kerncijfers voor Amsterdam en de stadsdelen". www. os. amsterdam. nl. Research and Statistics Service, City of Amsterdam. 2006-01-01. Archived from the original on 2013-06-23. Retrieved 2007-04-04. {{cite web}}: External link in |work= (help)
  3. "വിസ്തീർണ്ണം, ജനസാന്ദ്രത, വാസകേന്ദ്രങ്ങളുടെ സാന്ദ്രത, ശരാശരി ആവാസനിരക്ക്". www. os. amsterdam. nl. Research and Statistics Service, സിറ്റി ഓഫ് ആംസ്റ്റർഡാം. 2006-01-01. Archived from the original on 2013-12-10. Retrieved 2008-08-13. {{cite web}}: External link in |work= (help)
  4. "Actueel Hoogtestand Nederland" (in ഡച്ച്). Retrieved 2008-05-18.
  5. "ജനസംഖ്യ" (in Dutch). തീമുകൾ. സിറ്റി ഓഫ് ആംസ്റ്റർഡാം. 2008. Retrieved 2009-03-08. {{cite web}}: Unknown parameter |month= ignored (help)
  6. Encyclopædia Britannica Eleventh Edition, Vol 1, p896-898.

52°22′23″N 4°53′32″E / 52.37306°N 4.89222°E / 52.37306; 4.89222

"https://ml.wikipedia.org/w/index.php?title=ആംസ്റ്റർഡാം&oldid=4116272" എന്ന താളിൽനിന്ന് ശേഖരിച്ചത്