മാഡ്രിഡ്
ദൃശ്യരൂപം
മാഡ്രിഡ് | |||
|---|---|---|---|
സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ | |||
| |||
| Motto(s): | |||
| സ്ഥാപിതം | 9ആം നൂറ്റാണ്ട് | ||
| സർക്കാർ | |||
| • മേയർ | Manuela Carmena (Ahora Madrid) | ||
| വിസ്തീർണ്ണം | |||
| • ഭൂമി | 607 ച.കി.മീ. (234 ച മൈ) | ||
| • Metro | 10,506 ച.കി.മീ. (4,057 ച മൈ) | ||
| ഉയരം | 667 മീ (2,188 അടി) | ||
| ജനസംഖ്യ (2005) | |||
• നഗരം | 32,28,359 | ||
| • ജനസാന്ദ്രത | 5,198/ച.കി.മീ. (13,460/ച മൈ) | ||
| • മെട്രോപ്രദേശം | 70,61,748 | ||
| ജനസംഖ്യാ റാങ്ക്: ഒന്നാമത് | |||
| സമയമേഖല | UTC+1 (CET) | ||
| • Summer (DST) | UTC+2 (CEST) | ||
| പോസ്റ്റൽ കോഡ് | 28001-28080 | ||
| ഏരിയ കോഡ് | 34 (സ്പെയിൻ) + 91 (മാഡ്രിഡ്) | ||
| വെബ്സൈറ്റ് | www.munimadrid.es (in Spanish) | ||
സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ് മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ [məˈdɹɪd], ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി [maˈð̞ɾið̞] സാമാന്യേന [maˈð̞ɾi]).[3] ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവുമാണ് മാഡ്രിഡ്.[4]
അവലംബം
[തിരുത്തുക]- ↑ "Los fuegos que conmocionaron Madrid". 20minutos.es (in spanish). 2006-09-06. Retrieved 2008-08-13.
{{cite news}}: CS1 maint: unrecognized language (link) (in Spanish) - ↑ D. Ramón de Mesonero Romanos (1881). Oficinas de la Ilustración Española y Americana (ed.). "El antiguo Madrid : paseos históricos-anedócticos por las calles y casas de esta villa". Archived from the original on 2013-06-23. Retrieved 2008-08-13. (in Spanish)
- ↑ http://www.ine.es/ Instituto Nacional de Estadística (National Statistics Institute)
- ↑ "World Urban Areas: Population & Density" (PDF). Demographia. Retrieved 2008-08-10.