ലിത്വാനിയൻ ഭാഷ
ലിത്വാനിയൻ Lithuanian | |
---|---|
lietuvių kalba | |
ഉത്ഭവിച്ച ദേശം | ലിത്വാനിയ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 3.0 മില്ല്യൻ (2012)[1] |
ഇന്തോ-യൂറോപ്പ്യൻ
| |
ഭാഷാഭേദങ്ങൾ | |
Latin (Lithuanian alphabet) Lithuanian Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ![]() ![]() |
Recognised minority language in | |
Regulated by | Commission of the Lithuanian Language |
ഭാഷാ കോഡുകൾ | |
ISO 639-1 | lt |
ISO 639-2 | lit |
ISO 639-3 | Either:lit – Modern Lithuanianolt – Old Lithuanian |
ഗ്ലോട്ടോലോഗ് | lith1251 [2] |
Linguasphere | 54-AAA-a |
ലിത്വാനിയൻ ഭാഷ ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നുമാണ്. ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു.[3] രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന് ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു. [4]
ചരിത്രം[തിരുത്തുക]

The oldest surviving manuscript in Lithuanian (around 1503), rewritten from 15th century original text

A map of European languages (1741) with the first verse of the Lord's Prayer in Lithuanian

Distribution of the Baltic tribes, circa 1200 CE (boundaries are approximate).
Anyone wishing to hear how Indo-Europeans spoke should come and listen to a Lithuanian peasant.
അവലംബം[തിരുത്തുക]
- ↑ Modern Lithuanian at Ethnologue (18th ed., 2015)
Old Lithuanian at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Lithuanian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help) - ↑ http://osp.stat.gov.lt/statistiniu-rodikliu-analize/?hash=ea516958-db7e-431f-931e-0f42e7f9e6bc&portletFormName=visualization
- ↑ Zinkevičius, Z. (1993). Rytų Lietuva praeityje ir dabar. Vilnius: Mokslo ir enciklopedijų leidykla. പുറം. 9. ISBN 5-420-01085-2.
...linguist generally accepted that Lithuanian language is the most archaic among live Indo-European languages...