നൂർ സൂൽത്താൻ
ദൃശ്യരൂപം
നൂർ സൂൽത്താൻ
Астана | ||
|---|---|---|
| ||
| Country | ||
| Province | Akmola Province | |
| Founded | 1830 | |
| സർക്കാർ | ||
| • Akim (mayor) | Imangali Tasmagambetov | |
| വിസ്തീർണ്ണം | ||
• ആകെ | 710.2 ച.കി.മീ. (274.2 ച മൈ) | |
| ഉയരം | 347 മീ (1,138 അടി) | |
| ജനസംഖ്യ (1 Jan 2009) | ||
• ആകെ | 7,50,632 | |
| • ജനസാന്ദ്രത | 841/ച.കി.മീ. (2,180/ച മൈ) | |
| സമയമേഖല | UTC+6 (BTT) | |
| Postal code | 010000 - 010015 | |
| ഏരിയ കോഡ് | +7 7172[1] | |
| ISO 3166-2 | AST | |
| License plate | Z | |
| വെബ്സൈറ്റ് | http://www.astana.kz | |
കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് മുമ്പ് അസ്താന (ഖസാക്ക്:Астана) എന്നറിയപ്പെട്ടിരുന്ന നൂർ സുൽത്താൻ. അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് നൂർ സുൽത്താൻ. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.