Jump to content

ഹെൽസിങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Helsinki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Helsinki

Helsinki – Helsingfors
City
Helsingin kaupunki
Helsingfors stad
From top-left: Helsinki Cathedral, Suomenlinna, Senate Square, Aurinkolahti beach, City Hall
From top-left: Helsinki Cathedral, Suomenlinna, Senate Square, Aurinkolahti beach, City Hall
ഔദ്യോഗിക ചിഹ്നം Helsinki
Coat of arms
Nickname(s): 
Stadi, Hesa[1]
CountryFinland
RegionUusimaa
Sub-regionHelsinki
Charter1550
Capital city1812
ഭരണസമ്പ്രദായം
 • MayorJussi Pajunen
വിസ്തീർണ്ണം
 • നഗരം
770.26 ച.കി.മീ.(297.40 ച മൈ)
 • മെട്രോ
3,697.52 ച.കി.മീ.(1,427.62 ച മൈ)
ജനസംഖ്യ
 • ജനസാന്ദ്രത0/ച.കി.മീ.(0/ച മൈ)
 • നഗരപ്രദേശം
10,92,404
 • നഗര സാന്ദ്രത1,418.2/ച.കി.മീ.(3,673/ച മൈ)
 • മെട്രോപ്രദേശം
14,02,542
 • മെട്രോ സാന്ദ്രത379.3/ച.കി.മീ.(982/ച മൈ)
Demonym(s)helsinkiläinen (Finnish)
helsingforsare (Swedish)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
വെബ്സൈറ്റ്www.hel.fi

ഹെൽസിങ്കി (Finnish; listen), അഥവാ ഹെൽസിംഗ്ഫോർസ് (in Swedish; listen) ഫിൻലാന്റിന്റെ തലസ്ഥാന നഗരവും ഫിൻലാന്റിലെ ഏറ്റവും വലിയ നഗരവുമാണ്‌. ബാൽട്ടിക് സമുദ്രത്തിന്റെ തീരത്തായി ഗൾഫ് ഓഫ് ഫിൻലാന്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 569,892 ആണ്‌ (മാർച്ച് 31 2008). [7].ഇവിടെ വസിക്കുന്ന വിദേശികൾ ഏകദേശം 10% വരും.

1952-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്,[8] രണ്ടാം ലോകമഹായുദ്ധം കാരണം നടക്കാതെ പോയ 1940-ലെ ഒളിമ്പിക്സ് ഇവിടെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. Ainiala, Terhi (2009). "Place Names in the Construction of Social Identities: The Uses of Names of Helsinki". Research Institute for the Languages of Finland. Retrieved 22 September 2011.
  2. 2.0 2.1 2.2 2.3 "Area by municipality as of 1 ജനുവരി 2011" (PDF) (in Finnish and Swedish). Land Survey of Finland. Retrieved 9 മാർച്ച് 2011.{{cite web}}: CS1 maint: unrecognized language (link)
  3. 3.0 3.1 3.2 3.3 "VÄESTÖTIETOJÄRJESTELMÄ REKISTERITILANNE 31.1.2014" (in Finnish and Swedish). Population Register Center of Finland. Retrieved 2014 February 11. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 "Population according to language and the number of foreigners and land area km2 by area as of 31 ഡിസംബർ 2008". Statistics Finland's PX-Web databases. Statistics Finland. Retrieved 29 മാർച്ച് 2009.
  5. 5.0 5.1 "List of municipal and parish tax rates in 2011". Tax Administration of Finland. 29 നവംബർ 2010. Retrieved 13 മാർച്ച് 2011.
  6. 6.0 6.1 6.2 6.3 6.4 "Population according to age and gender by area as of 31 ഡിസംബർ 2008". Statistics Finland's PX-Web databases. Statistics Finland. Retrieved 28 ഏപ്രിൽ 2009.
  7. "Finnish Population Registry Center, [[October 31]], [[2007]] — population by municipalities". Archived from the original on 2008-04-12. Retrieved 2008-07-14.
  8. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1952


"https://ml.wikipedia.org/w/index.php?title=ഹെൽസിങ്കി&oldid=3669224" എന്ന താളിൽനിന്ന് ശേഖരിച്ചത്