സംവാദം:ബ്രസൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷിൽ w:City_of_Brussels, w:Brussels എന്നിങ്ങനെ രണ്ട് താളുകൾ നിലവിലുണ്ട് - ഈ താളിലെ വിവരങ്ങൾ Brussels-Capital Region ബ്രസൽസ്- തലസ്ഥാന പ്രദേശത്തെക്കുറിച്ചും City_of_Brussels എന്നതിനായി ബ്രസൽസ് നഗരം എന്നൊരു പുതിയ താളും നിർമ്മിക്കുന്നതല്ലേ അനുയോജ്യം?--ഷാജി 18:13, 9 ഓഗസ്റ്റ് 2010 (UTC)

കൂടുതൽ വ്യക്തതയ്ക്ക് ഇതിന്റെ പേര് ബ്രസൽസ് തലസ്ഥാനപ്രദേശം എന്ന് മാറ്റണമെന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:50, 29 ജൂൺ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്രസൽസ്&oldid=1789713" എന്ന താളിൽനിന്ന് ശേഖരിച്ചത്